മസ്തിഷ്കത്തിലെ കളിയച്ഛൻ
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

മനുഷ്യനായിരിക്കുക എന്നത് എത്ര മഹത്തരമായ അനുഭവമാണ് എന്നോർമ്മിപ്പിക്കുന്ന ശാസ്ത്ര നിരീക്ഷണങ്ങളുടെ സമാഹാരം.

Product: മസ്തിഷ്കത്തിലെ കളിയച്ഛൻ are being added to cart ...
x
x
Product: മസ്തിഷ്കത്തിലെ കളിയച്ഛൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനുഷ്യമസ്തിഷ്കമെന്ന മഹാവിസ്മയം. നൂറു ബില്യൺ നൂറോണുകൾ, അവയ്ക്കിടയിലെ നിരന്തരമായ ജൈവസന്ദേശ പ്രവാഹങ്ങൾ. ദശലക്ഷം ഗിഗാബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി. പകൽക്കിനാവിൽ മയങ്ങിയിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളോട് പ്രതികരിക്കാനുള്ള നിതാന്തജാഗ്രത. പത്രത്താളുകളിൽ കാണുന്ന ഒരു സുഡോക്കു കളം പൂരിപ്പിക്കാനായി ഇന്ധനശേഖരത്തിന്റെ തൊണ്ണൂറു ശതമാനവും കത്തിച്ചുകളയാനുള്ള സേവന സന്നദ്ധത.

മനുഷ്യനായിരിക്കുക എന്നത് എത്ര മഹത്തരമായ അനുഭവമാണ് എന്നോർമ്മിപ്പിക്കുന്ന ശാസ്ത്ര നിരീക്ഷണങ്ങളുടെ സമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പ്രൊഫ സി പി മുഹമ്മദ്
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:മസ്തിഷ്കത്തിലെ കളിയച്ഛൻ
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട