മതജീവിതത്തിന്റെ പൊരുൾ തേടി
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

സത്യം അറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ സ്വാസ്ഥ്യം അനുഭവിക്കേണ്ടവരാണു നമ്മൾ. കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രഭാവത്തിലും കരുത്തുള്ളവരും അടിമത്തത്തിന്റെ നൂകത്തിനു കീഴിൽ ഇരുന്നു നിരങ്ങാത്തവരും സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു ഉയർന്നു നീങ്ങുന്നവരും സത്യമറിഞ്ഞു മുക്തരായതിന്റെ അടയാളമായ കിരീട അണിഞ്ഞവരുമായ ക്രിസ്ത്യാനികളെക്കൊണ്ടു നിറഞ്ഞതാവണം സഭ. ആത്മീയത ഉത്സവമാണ്, നൃത്തമാണ്, സംഗീതമാണ്. ഉണരൂ, ഉണർന്നെണീൽക്കൂ. നിങ്ങൾ ആരെന്ന് തിരിച്ചറിയൂ.

Product: മതജീവിതത്തിന്റെ പൊരുൾ തേടി are being added to cart ...
x
x
Product: മതജീവിതത്തിന്റെ പൊരുൾ തേടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സത്യം അറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ സ്വാസ്ഥ്യം അനുഭവിക്കേണ്ടവരാണു നമ്മൾ. കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രഭാവത്തിലും കരുത്തുള്ളവരും അടിമത്തത്തിന്റെ നൂകത്തിനു കീഴിൽ ഇരുന്നു നിരങ്ങാത്തവരും സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു ഉയർന്നു നീങ്ങുന്നവരും സത്യമറിഞ്ഞു മുക്തരായതിന്റെ അടയാളമായ കിരീട അണിഞ്ഞവരുമായ ക്രിസ്ത്യാനികളെക്കൊണ്ടു നിറഞ്ഞതാവണം സഭ. ആത്മീയത ഉത്സവമാണ്, നൃത്തമാണ്, സംഗീതമാണ്. ഉണരൂ, ഉണർന്നെണീൽക്കൂ. നിങ്ങൾ ആരെന്ന് തിരിച്ചറിയൂ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് ജെ അനന്ത്
പ്രസാധകർ വിൻകൊ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മതജീവിതത്തിന്റെ പൊരുൾ തേടി
Sold By
Winco
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :