പഴക്കത്തിലും പ്രമാണികതയിലും പ്രാധാന്യത്തിലും ബ്രഹ്മ-വായു പുരാണങ്ങൾക്കൊപ്പം നിൽക്കുന്ന മത്സ്യപുരാണം പതിനെട്ടുപുരാണങ്ങളിലൊന്നാണ്. മത്സ്യരൂപിയായ മഹാവിഷ്ണു ആദിമ മനുഷ്യനായ വൈവസ്വതമനുവിനെ ഉപദേശിക്കുന്ന രൂപത്തിലാണ് ഇതിവൃത്തഘടന.
Categories: | വിഭാഗങ്ങൾ, പുരാണം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പഴക്കത്തിലും പ്രമാണികതയിലും പ്രാധാന്യത്തിലും ബ്രഹ്മ-വായു പുരാണങ്ങൾക്കൊപ്പം നിൽക്കുന്ന മത്സ്യപുരാണം പതിനെട്ടുപുരാണങ്ങളിലൊന്നാണ്. മത്സ്യരൂപിയായ മഹാവിഷ്ണു ആദിമ മനുഷ്യനായ വൈവസ്വതമനുവിനെ ഉപദേശിക്കുന്ന രൂപത്തിലാണ് ഇതിവൃത്തഘടന. ദേവാദിസൃഷ്ടിവർണ്ണനം, മന്വന്തരങ്ങൾ, വിവിധ ഗോത്രങ്ങൾ, വംശങ്ങൾ, ശിൽപം, വാസ്തു, ഭാരതവർഷവിവരണം, നദികൾ, കുലപർവ്വതങ്ങൾ എന്നിങ്ങനെ നൂറുകണക്കിന് വിവരണങ്ങളും അനേകം ഉപാഖ്യാനങ്ങളും മത്സ്യപുരാണത്തിലുണ്ട്. ശ്രീബുദ്ധനെ ഒരു അവതാരമായി അംഗീകരിക്കുകയും ഗയയിലെ മഹാബോധിയെ പിതൃതീർത്ഥങ്ങളിലൊന്നായി മാനിക്കുകയും ചെയ്യുന്നുണ്ട് മത്സ്യപുരാണത്തിൽ...
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | വേദവ്യാസൻ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട