മയാക്കോവ്സ്കിയുടെ കാമുകിമാർ
Rating:
0%
In stock
Regular Price ₹260.00 -10% Special Price ₹234.00

വിപ്ലവത്തെ മഹോത്സവമായി കൊണ്ടാടിയ സോവിയറ്റ് കവി മയാക്കോവ്സ്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ
സമ്മർദ്ദങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ മയക്കോവ്സ്കിയുടെ വ്യക്തിത്വം ശൈഥില്യത്തിലേക്ക് അടിച്ചുവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സുപ്രധാനമായ പങ്ക് വഹിച്ച നാല്‌ സ്ത്രീകളുടെ ഏറ്റുപറച്ചിലിലൂടെ ഈ കൃതിയിൽ ചുരുളഴിയുന്നത്. - വി രാജകൃഷ്ണൻ

Product: മയാക്കോവ്സ്കിയുടെ കാമുകിമാർ are being added to cart ...
x
x
Product: മയാക്കോവ്സ്കിയുടെ കാമുകിമാർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വിപ്ലവത്തെ മഹോത്സവമായി കൊണ്ടാടിയ സോവിയറ്റ് കവി മയാക്കോവ്സ്കി ഹൃദയത്തിന്റെ അടിത്തട്ടിൽ ആഴമേറിയ സന്ദേഹങ്ങളും ഭീതിയും ഒളിപ്പിച്ചു വെച്ചിരുന്നു. ബാഹ്യവും ആഭ്യന്തരവുമായ
സമ്മർദ്ദങ്ങളിൽപ്പെട്ട് ആടിയുലഞ്ഞ മയക്കോവ്സ്കിയുടെ വ്യക്തിത്വം ശൈഥില്യത്തിലേക്ക് അടിച്ചുവെച്ചു നീങ്ങിയ നാളുകളുടെ കഥയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സുപ്രധാനമായ പങ്ക് വഹിച്ച നാല്‌ സ്ത്രീകളുടെ ഏറ്റുപറച്ചിലിലൂടെ ഈ കൃതിയിൽ ചുരുളഴിയുന്നത്. - വി രാജകൃഷ്ണൻ

വിശദാംശങ്ങൾ

പരിഭാഷ പ്രൊഫ സി എ മോഹൻദാസ്
ISBN 9387357260
ഗ്രന്ഥകർത്താക്കൾ റോബർട്ട് ലിറ്റൽ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മയാക്കോവ്സ്കിയുടെ കാമുകിമാർ
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :