മയിലമ്മ: ഒരു ജീവിതം
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

പ്‌ളാച്ചിമടയിലെ സമരനായിക മയിലമ്മയുടെ ആത്മകഥാഖ്യാനം. മയിലമ്മ ഒരു പ്രതീകമാണ്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകം......

Product: മയിലമ്മ: ഒരു ജീവിതം are being added to cart ...
x
x
Product: മയിലമ്മ: ഒരു ജീവിതം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്‌ളാച്ചിമടയിലെ സമരനായിക മയിലമ്മയുടെ ആത്മകഥാഖ്യാനം. മയിലമ്മ ഒരു പ്രതീകമാണ്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യര്‍ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകം. കുടിവെള്ളമൂറ്റി ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ആഗോള കുത്തകക്കമ്പനികള്‍ക്കെതിരെ ആദിവാസികളും ഗ്രാമീണരും നടത്തിവരുന്ന ഐതിഹാസികമായ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത നിരക്ഷരയായ മയിലമ്മയുടെ ഹൃദയസ്​പര്‍ശിയായ ജീവിതകഥയാണിത്; അവരുടെതന്നെ വാമൊഴിയില്‍ . 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മയിലമ്മ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മയിലമ്മ: ഒരു ജീവിതം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട