മയിലുകൾ
Rating:
0%
In stock
Regular Price ₹50.00 -20% Special Price ₹40.00

ദേശീയപക്ഷിയായ മയിലിനെക്കുറിച്ചുള്ള മലയാളത്തിലെ ഈ ആദ്യ പുസ്തകത്തിൽ മയിൽ എന്ന പക്ഷിയുടെ ജീവശാസ്ത്രപരമായ വസ്തുതകളും അതിന്റെ പാരിസ്ഥിതിക പ്രസക്തിയുമുണ്ട്.....

Product: മയിലുകൾ are being added to cart ...
x
x
Product: മയിലുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ദേശീയപക്ഷിയായ മയിലിനെക്കുറിച്ചുള്ള മലയാളത്തിലെ ഈ ആദ്യ പുസ്തകത്തിൽ മയിൽ എന്ന പക്ഷിയുടെ ജീവശാസ്ത്രപരമായ വസ്തുതകളും അതിന്റെ പാരിസ്ഥിതിക പ്രസക്തിയുമുണ്ട്.   ഇന്ത്യൻസംസ്കാരത്തിൽ മയിലിനുള്ള പ്രാധാന്യം ഈ പുസ്തകത്താളുകളിൽ മയിൽപ്പീലിയിൽ മഴവില്ലഴകെന്നപോലെ വിടരുന്നു. മയിലുകൾക്കായി നമ്മുടെ പാലക്കാട് ചൂലന്നൂരിൽ ഒരു മയിൽ സംരക്ഷണകേന്ദ്രമുണ്ടെന്ന യാഥാർഥ്യത്തിന് അടിവരയിടുന്ന ഈ ഗ്രന്ഥം യഥാർത്ഥജീവിതത്തിൽ ആ സുന്ദരപക്ഷി അഭിമുഖീകരിക്കുന്ന അതിജീവന പ്രശ്നങ്ങളിലേക്കുകൂടെ പറന്നിറങ്ങുന്നു....

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ബിന്ദു കെ ജി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:മയിലുകൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട