മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - സ്പെഷ്യൽ എഡിഷൻ
In stock
Regular Price
₹350.00
-10%
Special Price
₹315.00
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു മയ്യഴിയുടെ ചരിത്രം.സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമര ചരിത്രമാണ്.ഫ്രാൻസിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കു കൂടി പ്രവേശിക്കുന്നു.
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു മയ്യഴിയുടെ ചരിത്രം.സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമര ചരിത്രമാണ്.ഫ്രാൻസിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയിൽ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കു കൂടി പ്രവേശിക്കുന്നു.സ്ഥലത്തെ ഇങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ'.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | എം.മുകുന്ദൻ |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട