മഴചാറുമിടവഴിയില്‍
Rating:
0%
In stock
Regular Price ₹140.00 -10% Special Price ₹126.00

ഒരു പ്രവാസിയുടെ ദൂരക്കാഴ്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേര്‍മ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌കാരങ്ങള്‍. മഴചാറുമിടവഴികളും നഷ്ടപ്പെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴില്‍ വാര്‍ത്തെടുക്കുന്നു.

Product: മഴചാറുമിടവഴിയില്‍ are being added to cart ...
x
x
Product: മഴചാറുമിടവഴിയില്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു പ്രവാസിയുടെ ദൂരക്കാഴ്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേര്‍മ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്‌കാരങ്ങള്‍. മഴചാറുമിടവഴികളും നഷ്ടപ്പെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴില്‍ വാര്‍ത്തെടുക്കുന്നു.

'എഴുത്ത് ബഷീറിന് തീര്‍ത്തും വഴങ്ങുന്ന ആവിഷ്‌കാരമാധ്യമമാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു. നല്ല ഭാഷ. ബഷീറിന്റെ എഴുത്തിലുമുണ്ട് സംഗീതാത്മകത. വായന തുടങ്ങിയാല്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം.' - ആലങ്കോട് ലീലാകൃഷ്ണന്‍.

വിശദാംശങ്ങൾ

ISBN 9789387357440
ഗ്രന്ഥകർത്താക്കൾ ബഷീര്‍ സില്‍സില
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഴചാറുമിടവഴിയില്‍
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട