മഴവഴികൾ
Rating:
0%
In stock
Regular Price ₹90.00 -10% Special Price ₹81.00

കേട്ട കഥകളിൽ മാത്രമായിരുന്നു ഇത്രയും കാലം പ്രളയം. പ്രളയമെന്നത് ഇത്രയും കാലം കേട്ട കഥകളിൽ മാത്രമായിരുന്നു. ആ കഥകളിൽ നിന്ന് പ്രളയത്തോടൊപ്പം ഇറങ്ങി നടക്കുകയാണ് ഈ നോവലിൽ കൈഫ് എന്ന നായ. പ്രളയം നീന്തി വരുന്ന അവൻ നാടിന്റെ ദുരിതം കാണുന്നു. തകർന്ന മനുഷ്യരേയും സ്വപ്നങ്ങളെയും കാണുന്നു....അത്ര മോശമൊന്നുമല്ല ഈ ലോകമെന്ന് സംവദിക്കുന്ന വ്യത്യസ്തമായൊരു കൃതി.

Product: മഴവഴികൾ are being added to cart ...
x
x
Product: മഴവഴികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കേട്ട കഥകളിൽ മാത്രമായിരുന്നു ഇത്രയും കാലം പ്രളയം. പ്രളയമെന്നത് ഇത്രയും കാലം കേട്ട കഥകളിൽ മാത്രമായിരുന്നു. ആ കഥകളിൽ നിന്ന് പ്രളയത്തോടൊപ്പം ഇറങ്ങി നടക്കുകയാണ് ഈ നോവലിൽ കൈഫ് എന്ന നായ. പ്രളയം നീന്തി വരുന്ന അവൻ നാടിന്റെ ദുരിതം കാണുന്നു. തകർന്ന മനുഷ്യരേയും സ്വപ്നങ്ങളെയും കാണുന്നു. നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് പോയി ഗുഹാവാസികളെ കാണുന്നു. അവർക്ക് കാവലിരുന്ന നായയെ കാണുന്നു. പ്രളയത്തിൽ നിന്ന് രക്ഷിക്കാൻ നോഹയുടെ പെട്ടകത്തിലൂടെ വന്ന മഹാമനുഷ്യരെ കാണുന്നു. മരണം വരെ വീട് കാത്ത ചേന്നന്റെ നായയെ കാണുന്നു. ഉയിനോയുടെ വരവും കാത്ത് കാത്ത് കണ്ണ് വീർത്ത ഹാച്ചിക്കോയും ഇക്കിക്കായുടെ കൽബും മരുഭൂമിയിൽ നിന്ന് മനുഷ്യന്റെ നന്മ കൊണ്ട് ദാഹം തീർത്ത തെരുവ് നായയുമെല്ലാം കഥാപാത്രങ്ങളായി ഈ നോവലിൽ കൂട് കെട്ടുന്നു. അത്ര മോശമൊന്നുമല്ല ഈ ലോകമെന്ന് സംവദിക്കുന്ന വ്യത്യസ്തമായൊരു കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മെഹദ് മഖ്ബൂൽ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഴവഴികൾ
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട