മഴവില്ല്
In stock
Regular Price
₹105.00
-20%
Special Price
₹84.00
പിറ്റേന്ന് അതിരാവിലെ തന്നെ നീനു എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി.അവൾക്ക് നവോന്മേഷം കൈവന്ന പ്രതീതിയായിരുന്നു.വല്യ മുത്തശ്ശിയുടെ സങ്കടം എല്ലാരുടെയും കണ്ണ് നനയിച്ചു.എല്ലാ അവധിക്കും അമ്മമ്മയുടെ വീട്ടിൽ എത്താമെന്ന് വാക്കുകൊടുത്തത് ,നീനുവിന്റെ സമ്മാനകൂത്തുമായി അവൾ മടക്കയാത്ര ആരംഭിച്ചു.
Categories: | വിഭാഗങ്ങൾ, ബാലസാഹിത്യം, കഥകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പിറ്റേന്ന് അതിരാവിലെ തന്നെ നീനു എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി.അവൾക്ക് നവോന്മേഷം കൈവന്ന പ്രതീതിയായിരുന്നു.വല്യ മുത്തശ്ശിയുടെ സങ്കടം എല്ലാരുടെയും കണ്ണ് നനയിച്ചു.എല്ലാ അവധിക്കും അമ്മമ്മയുടെ വീട്ടിൽ എത്താമെന്ന് വാക്കുകൊടുത്തത് ,നീനുവിന്റെ സമ്മാനകൂത്തുമായി അവൾ മടക്കയാത്ര ആരംഭിച്ചു.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ആശാ നായർ |
---|---|
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക