മഴയങ്ങനെ പുഴയായി
Rating:
0%
In stock
Regular Price ₹110.00 -10% Special Price ₹99.00

രസകരമായ കഥയിലൂടെ മഴയെക്കുറിച്ചും ജലസമ്പത്തിന്റെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള അറിവുകള്‍ പങ്കുവെയ്ക്കുന്ന പുസ്തകം. മഴ പെയ്യുന്നതെങ്ങനെ, പുഴകൾ നിറഞ്ഞൊഴുകുന്നതും ജലമലിനീകരണവും, ജലത്തിന്റെ മാന്ത്രികഭാവങ്ങൾ തുടങ്ങിയ പല വിഷയങ്ങളും ഇതിൽ വിശദീകരിക്കുന്നു.  ഞാറ്റുവേല എന്ന കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പാരമ്പര്യ കാർഷിക കലണ്ടറിന്റെ സവിശേഷതകളെ പരിചയപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്കും വിജ്ഞാനകുതുകികൾക്കും ഒരു വഴികാട്ടി.

Product: മഴയങ്ങനെ പുഴയായി are being added to cart ...
x
x
Product: മഴയങ്ങനെ പുഴയായി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

രസകരമായ കഥയിലൂടെ മഴയെക്കുറിച്ചും ജലസമ്പത്തിന്റെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമുള്ള അറിവുകള്‍ പങ്കുവെയ്ക്കുന്ന പുസ്തകം. മഴ പെയ്യുന്നതെങ്ങനെ, പുഴകൾ നിറഞ്ഞൊഴുകുന്നതും ജലമലിനീകരണവും, ജലത്തിന്റെ മാന്ത്രികഭാവങ്ങൾ തുടങ്ങിയ പല വിഷയങ്ങളും ഇതിൽ വിശദീകരിക്കുന്നു.  ഞാറ്റുവേല എന്ന കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പാരമ്പര്യ കാർഷിക കലണ്ടറിന്റെ സവിശേഷതകളെ പരിചയപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്കും വിജ്ഞാനകുതുകികൾക്കും ഒരു വഴികാട്ടി.

വിശദാംശങ്ങൾ

ISBN 9789388087100
ഗ്രന്ഥകർത്താക്കൾ കെ ഉഷ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഴയങ്ങനെ പുഴയായി
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :