മഴയത്ത് തോരാനിട്ടത്
Rating:
0%
In stock
Regular Price ₹100.00 -20% Special Price ₹80.00

ഈ പേരുപോലെത്തന്നെ വേണ്ടത്ര ധ്വനിഭംഗിയുള്ളതാണ് ശ്രീജാ വേണുഗോപാലിന്റെ കഥകള്‍. അവ ഭാഷയുടെ ലാളിത്യംകൊണ്ടും ആവിഷ്‌ക്കാരത്തിന്റെ അനായാസതകൊണ്ടും ശ്രദ്ധേയമാണ്.

Product: മഴയത്ത് തോരാനിട്ടത് are being added to cart ...
x
x
Product: മഴയത്ത് തോരാനിട്ടത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

'മഴയത്ത് തോരാനിട്ടത്' എന്ന പേര് പല അര്‍ത്ഥങ്ങളും അഭിവ്യഞ്ജിപ്പിയ്ക്കുന്നുണ്ട്. അത്രമേല്‍ നിഷ്ഫലം എന്നാവാം. അതേസമയം മഴ മാറിത്തെളിയുന്ന ഒരു മാനത്തേക്കുറിച്ചുള്ള പ്രതീക്ഷയുമാവാം. ആശകള്‍ക്ക് അവസാനമില്ലല്ലോ. ഇതിനൊക്കെപ്പുറമേയാണ് ആ കാവ്യബിംബത്തിന്റെ ഭംഗി.

കഥാപുസ്തകത്തിന് പേരിടുമ്പോള്‍ സാധാരണയായി അതിലെ ഒരു കഥയുടെ തലക്കെട്ടാണ് ഉപയോഗി ക്കാറുള്ളത്. ഇവിടെ ശ്രീജ ആ പതിവുതെറ്റിച്ചുകൊണ്ട് പുതിയ ഒരു പേര് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. അതാവട്ടെ അത്യധികം കാവ്യാത്മകവും. കവിതയും കഥയും തമ്മില്‍ വലിയ അന്തരമൊന്നുമില്ലെന്ന് ഈ പേര് കണ്ടെത്തുക വഴി കഥാകാരി വിളംബരം ചെയ്യുകയാണ്.

ഈ പേരുപോലെത്തന്നെ വേണ്ടത്ര ധ്വനിഭംഗിയുള്ളതാണ് ശ്രീജാ വേണുഗോപാലിന്റെ കഥകള്‍. അവ ഭാഷയുടെ ലാളിത്യംകൊണ്ടും ആവിഷ്‌ക്കാരത്തിന്റെ അനായാസതകൊണ്ടും ശ്രദ്ധേയമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശ്രീജ വേണുഗോപാൽ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഴയത്ത് തോരാനിട്ടത്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട