മെരുക്കപ്പട്ടിക
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

കാല്‍ നൂറ്റാണ്ടോളം നീളുന്ന കാവ്യായനം കൊണ്ട് മലയാള കവിതയില്‍ സ്വന്തമായൊരൊടിംനേടിയ കവിയാണ് റഫീക്ക് അഹമ്മദ്. അന്നുമുതലിന്നോളം ആ കവിതകൾ മനുഷ്യനെയും മണ്ണിനെയും കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കു വെക്കുന്നവയാണ്. നിരന്തര പരിണാമിയായ കാലത്തിൽ അന്യാദൃന്തസ്ഥലരാശിയിൽ തനിക്കടയാളപ്പെട്ട ഒരിടത്ത് തന്റെ നിലയുറപ്പിച്ച് അവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

Product: മെരുക്കപ്പട്ടിക are being added to cart ...
x
x
Product: മെരുക്കപ്പട്ടിക was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കാല്‍ നൂറ്റാണ്ടോളം നീളുന്ന കാവ്യായനം കൊണ്ട് മലയാള കവിതയില്‍ സ്വന്തമായൊരൊടിംനേടിയ കവിയാണ് റഫീക്ക് അഹമ്മദ്. അന്നുമുതലിന്നോളം ആ കവിതകൾ മനുഷ്യനെയും മണ്ണിനെയും കുറിച്ചുള്ള ഉത്കണ്ഠകൾ പങ്കു വെക്കുന്നവയാണ്. നിരന്തര പരിണാമിയായ കാലത്തിൽ അന്യാദൃന്തസ്ഥലരാശിയിൽ തനിക്കടയാളപ്പെട്ട ഒരിടത്ത് തന്റെ നിലയുറപ്പിച്ച് അവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സമകാലികതയിൽനിന്ന് സർവ്വകാലികതയിലേക്ക് അവ സ്വാഭാവികമായി ഒരു പാലം തുറന്നിരിക്കുന്നു. ലോകമെങ്ങുമുള്ള വരകവികളുടെ നിരയിലേക്ക് അവ
റഫീക്ക്  അഹമ്മദിനെ ഉയർത്തി നിർത്തുന്നു. - എസ് എസ് ശ്രീകുമാർ 

വിശദാംശങ്ങൾ

ISBN 9788126477432
ഗ്രന്ഥകർത്താക്കൾ റഫീക്ക് അഹമ്മദ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മെരുക്കപ്പട്ടിക
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട