മിണ്ടാപ്രാണി
Rating:
0%
In stock
Regular Price ₹80.00 -10% Special Price ₹72.00

വീരാന്‍കുട്ടി എഴുതുമ്പോള്‍ ഭാഷ മൗനത്തിലേക്ക് തിടുക്കത്തില്‍ പിന്‍വാങ്ങുന്നു. വാക്കുകള്‍ക്കിടയിലെ മൗനത്തിലേക്കല്ല, വചനത്തിനും മുന്‍പുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്.

Product: മിണ്ടാപ്രാണി are being added to cart ...
x
x
Product: മിണ്ടാപ്രാണി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

വീരാന്‍കുട്ടി എഴുതുമ്പോള്‍ ഭാഷ മൗനത്തിലേക്ക് തിടുക്കത്തില്‍ പിന്‍വാങ്ങുന്നു. വാക്കുകള്‍ക്കിടയിലെ മൗനത്തിലേക്കല്ല, വചനത്തിനും മുന്‍പുള്ള മൗനത്തിലേക്ക്. ആദിമമായ നിശ്ശബ്ദതയിലേക്ക്. അതിന്റെ ഭാരക്കുറവില്‍ കവിത സഞ്ചരിക്കുന്നു, അപ്പൂപ്പന്‍താടിയുടെ വിനീതമായ പറക്കംപോലെ. അവിടെ ഒന്നിനും അര്‍ത്ഥത്തിന്റെ ഭാരമില്ല; തുടക്കവും ഒടുക്കവുമില്ല. മരണം കണ്ടുപിടിച്ചിട്ടില്ലാത്ത അത്രയും പ്രാചീനതയിലെ ഭാരക്കുറവിനെ വാക്കുകളില്‍ സിവേശിപ്പിക്കുകയാണ് വീരാന്‍കുട്ടി.- ടി. വി. മധു

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വീരാൻകുട്ടി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മിണ്ടാപ്രാണി
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട