മിസ്സ് ലൈല
Rating:
0%
In stock
Regular Price ₹199.00 -10% Special Price ₹179.10

'സീരിയസ് മെൻ'നു ശേഷം മനു ജോസഫിന്റെ പുതിയ നോവൽ. ദാമോദർ ഭായി സംഘത്തിന്റെ പുത്രൻ, തെരഞ്ഞെടുക്കപ്പെട്ടവൻ. അവന്റെ നീണ്ട വെള്ളത്താടി എണ്ണ തേച്ചു നന്നായി പരിപാലിക്കപ്പെടുന്നതാണ്, കൃശാഗ്രമായ കണ്ണുകൾ. ബ്രഹ്മചാരിയുമാണ്. ഗുജറാത്തിൽ മുസ്‌ലീങ്ങൾ കശാപ്പുചെയ്യപ്പെട്ടതിനുശേഷം രാജ്യമെങ്ങും വെച്ചടി കയറ്റമാണവന്.

Product: മിസ്സ് ലൈല are being added to cart ...
x
x
Product: മിസ്സ് ലൈല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

'സീരിയസ് മെൻ'നു ശേഷം മനു ജോസഫിന്റെ പുതിയ നോവൽ. ദാമോദർ ഭായി സംഘത്തിന്റെ പുത്രൻ, തെരഞ്ഞെടുക്കപ്പെട്ടവൻ. അവന്റെ നീണ്ട വെള്ളത്താടി എണ്ണ തേച്ചു നന്നായി പരിപാലിക്കപ്പെടുന്നതാണ്, കൃശാഗ്രമായ കണ്ണുകൾ. ബ്രഹ്മചാരിയുമാണ്. ഗുജറാത്തിൽ മുസ്‌ലീങ്ങൾ കശാപ്പുചെയ്യപ്പെട്ടതിനുശേഷം രാജ്യമെങ്ങും വെച്ചടി കയറ്റമാണവന്.

ഹിന്ദുദേശീയവാദികൾ ദാമോദർഭായിയുടെ നേതൃത്വത്തിൽ ഉജ്വലവിജയം നേടിയ അതേദിവസം മുംബൈയിലെ എൺപതുവർഷം പഴക്കമുള്ള ഒരു കെട്ടിടം ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപ്പെടുത്താനുള്ള ചുമതല ലഭിച്ചത് അഖീല എന്ന വൈദ്യവിദ്യാർത്ഥിക്കായിരുന്നു. രണ്ടുപേർ മാരകമായ സ്‌ഫോടകവസ്തുക്കളുമായി ഭീകരാക്രമണത്തിന് പുറപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് അർദ്ധബോധാവസ്ഥയിൽ അയാൾ അഖിലയോട് പങ്കുവെച്ചത്. സമകാലിക ഇന്ത്യയുടെ സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലത്തെ കറുത്തഹാസ്യത്തിൽപ്പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് മനു ജോസഫ്.

വിശദാംശങ്ങൾ

പരിഭാഷ മാനിനി മുകുന്ദ്
ISBN 9789352826902
ഗ്രന്ഥകർത്താക്കൾ മനു ജോസഫ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മിസ്സ് ലൈല
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട