മൂന്നു പടയാളികള്‍
Rating:
0%
In stock
Regular Price ₹750.00 -20% Special Price ₹600.00

കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്‌സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'മൂന്നു പടയാളികള്‍' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. 17-ാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്‌നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' പുത്തന്‍ പരിഭാഷ.

Product: മൂന്നു പടയാളികള്‍ are being added to cart ...
x
x
Product: മൂന്നു പടയാളികള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്‌സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'മൂന്നു പടയാളികള്‍' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. 17-ാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്‌നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' പുത്തന്‍ പരിഭാഷ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അലക്‌സാണ്ടര്‍ ഡ്യൂമ / ബിറ്റര്‍ സി മുക്കോലയ്ക്കല്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing: മൂന്നു പടയാളികള്‍