മൂന്ന് പ്രണയ നോവലെറ്റുകൾ - സതീഷ്ബാബു പയ്യന്നൂർ
Rating:
0%
In stock
Regular Price ₹90.00 -20% Special Price ₹72.00

പ്രണയത്തിന്റെ വിചിത്രഭാവങ്ങളാൽ നമ്മെ ജ്ഞാനസ്നാനം ചെയ്യിക്കുകയാണ് ഈ നോവലെറ്റുകൾ.

Product: മൂന്ന് പ്രണയ നോവലെറ്റുകൾ - സതീഷ്ബാബു പയ്യന്നൂർ are being added to cart ...
x
x
Product: മൂന്ന് പ്രണയ നോവലെറ്റുകൾ - സതീഷ്ബാബു പയ്യന്നൂർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജീവിതസുഗന്ധങ്ങളെ പരിഗണിക്കാത്തവരുടെ അധമകാമനകൾ അവരെ കൊണ്ടെത്തിക്കുന്ന താണനിലങ്ങളേതൊക്കെയെന്ന് വിരൽചൂണ്ടിത്തരുന്ന 'അവൾ നീരജ' ആന്റിക്ലൈമാക്സിന്റെ അമ്പരപ്പ് അനുഭവിപ്പിക്കുന്ന 'സന' സ്വവർഗസ്നേഹത്തിന്റെ പ്രയാണം വരച്ചിടുന്ന 'ഏതേതോ പൂളിനങ്ങളിൽ' എന്നീ പ്രണയനോവലുകളുടെ ഹൃദയാവർജ്ജകമായ സമാഹാരം. പ്രണയത്തിന്റെ വിചിത്രഭാവങ്ങളാൽ നമ്മെ ജ്ഞാനസ്നാനം ചെയ്യിക്കുകയാണ് ഈ നോവലെറ്റുകൾ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സതീഷ്‌ബാബു പയ്യന്നൂർ
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മൂന്ന് പ്രണയ നോവലെറ്റുകൾ - സതീഷ്ബാബു പയ്യന്നൂർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട