മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം
Rating:
0%
In stock
Regular Price ₹230.00 -20% Special Price ₹184.00

ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോർസൈക്കിൾ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോർബൈക്കിൽ പാഞ്ഞുപോയ രണ്ടുപേർ. ജോൺ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും.

Product: മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം are being added to cart ...
x
x
Product: മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ലോകത്തിലെ ആദ്യത്തെ ജനകീയ സിനിമാ വേദിയായ ഒഡേസയും അതിലൂടെ സാക്ഷാത്ക്കരിച്ച അമ്മ അറിയാൻ എന്ന ചലച്ചിത്രവും. അതിന്റെ വഴികളിലൂടെ ചെ ഗുവേരയുടെ പ മോട്ടോർസൈക്കിൾ ഡയറീസിനെ അനുസ്മരിപ്പിക്കുംവിധം കേരളത്തിലങ്ങോളമിങ്ങോളം മോട്ടോർബൈക്കിൽ പാഞ്ഞുപോയ രണ്ടുപേർ. ജോൺ എബ്രഹാമും പ്രൊഫ. ശോഭീന്ദ്രനും. വെള്ളിത്തിരയിൽ എന്നപോലെ ജോൺ എബ്രഹാം എന്ന ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതകഥ ആ ബൈക്ക് യാത്രകളുടെ ഇരുപത്തിമൂന്ന് അധ്യായങ്ങളിലൂടെ വെളിപ്പെടുന്നു. ജോയ് മാത്യു അവതാരികയിൽ പറഞ്ഞതു പോലെ തീപിടിച്ച ശിഖരങ്ങളുമായി ഒരു കാലത്ത് പാഞ്ഞുപോയ മോട്ടോർ ബൈക്കിന്റെയും അതിലെ രണ്ടു യാത്രക്കാരുടെയും
അസാധാരണമായ അനുഭവകഥ.

എഴുത്ത് – ഡോ. ദീപേഷ് കരിമ്പുങ്കര

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മുഹമ്മദ് ഹുസൈൻ ഹൈക്കൽ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട