എൻ എസ് മാധവന്റെ എഴുത്തും ജീവിതവും, അഭിമുഖം നിൽക്കുന്ന സംഭാഷണങ്ങൾ, കഥയുടെ കല വിളംബരം ചെയ്യുന്ന പഠനങ്ങൾ. അതിശക്തമായ രാഷ്ട്രീയകഥകളുടെ എഴുത്തുകാരനായിട്ടും കലയെയും രാഷ്ട്രീയത്തെയും ബന്ധപ്പെടുത്തുന്ന സൈദ്ധാന്തികനായി എൻ എസ് മാധവൻ പ്രത്യക്ഷപ്പെടാറില്ല. പക്ഷെ അദ്ദേഹം സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കത്തോടെ കത്തുന്ന കഥകളെഴുതുന്നു; സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോട് സ്വതന്ത്രവും നിർഭയവുമായി പ്രതികരിക്കുന്നു. പ്രത്യാശയുടെ അടയാളങ്ങളായി മാറുന്നു ആ മൊഴികൾ.
Categories: | വിഭാഗങ്ങൾ, അഭിമുഖം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

വിശദാംശങ്ങൾ
ISBN | 9788120043312 |
---|---|
ഗ്രന്ഥകർത്താക്കൾ | എൻ.എസ് മാധവൻ |
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
നിരൂപണങ്ങൾ എഴുതുക