മൃണാളിനിയുടെ മകള്‍
Rating:
0%
In stock
Regular Price ₹105.00 -10% Special Price ₹94.50

സംശയത്തിന്റെ സര്‍പ്പദംശനം ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂര്‍ണ്ണാദേവിയുടെ ഈ നോവല്‍.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്.

Product: മൃണാളിനിയുടെ മകള്‍ are being added to cart ...
x
x
Product: മൃണാളിനിയുടെ മകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സംശയത്തിന്റെ സര്‍പ്പദംശനം ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂര്‍ണ്ണാദേവിയുടെ ഈ നോവല്‍.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘര്‍ഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്. ഓജസ്സും ലാളിത്യവും ഉള്ള ഭാഷയില്‍ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ അനായാസം വരച്ചുകാട്ടാനുള്ള ആശാപൂര്‍ണ്ണാദേവിയുടെ കഴിവ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നു.വായനക്കാര്‍ക്ക് ഈറനണിയാത്ത കണ്ണുകളോടെ ഈ പുസ്തകം വായിച്ചുതീര്‍ക്കാനാകില്ല.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ആശാപൂര്‍ണ്ണാദേവി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മൃണാളിനിയുടെ മകള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട