മുല്ല പൂക്കുന്ന കൽക്കരി വണ്ടികൾ
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

സർഗ്ഗാത്മക രചന / നിരൂപണം എന്ന വ്യത്യാസമൊന്നും ഇന്നില്ല. അതോടെ എഴുത്തുകാർ മരിക്കുകയും നിരൂപകർ നഗ്നരാക്കപ്പെടുകയും ചെയ്തു. ഭാഷയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളുടെ മലവെള്ളപ്പാച്ചിലിൽ അടിമണ്ണ് കുത്തിയൊലിച്ചുപോയ ഹതഭാഗ്യനാണ് സാഹിത്യ നിരൂപകൻ. സാഹിത്യ നിരൂപണത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സന്ദർഭത്തിലാണ് സാഹിത്യനിരൂപണം എന്ന് വിളിക്കാവുന്ന ഈ പുസ്തകം പുറത്തിറങ്ങുന്നത്. അതിനാൽത്തന്നെ യാതൊരു അവകാശവാദങ്ങളുമില്ലാതെ ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.

Product: മുല്ല പൂക്കുന്ന കൽക്കരി വണ്ടികൾ are being added to cart ...
x
x
Product: മുല്ല പൂക്കുന്ന കൽക്കരി വണ്ടികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സർഗ്ഗാത്മക രചന / നിരൂപണം എന്ന വ്യത്യാസമൊന്നും ഇന്നില്ല. അതോടെ എഴുത്തുകാർ മരിക്കുകയും നിരൂപകർ നഗ്നരാക്കപ്പെടുകയും ചെയ്തു. ഭാഷയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളുടെ മലവെള്ളപ്പാച്ചിലിൽ അടിമണ്ണ് കുത്തിയൊലിച്ചുപോയ ഹതഭാഗ്യനാണ് സാഹിത്യ നിരൂപകൻ. ആയതിനാൽ പഴയതുപോലുള്ള ഗീർവാണങ്ങൾക്കോ വിധിതീർപ്പിനോ ഇപ്പോൾ നിരൂപകർ
മുതിർന്നുകാണുന്നില്ല. പലതരം വായനകൾക്കിടയിൽ ഒന്ന് എന്ന മട്ടിലാണ് നിരൂപകർ തങ്ങളുടെ വായനയെ കാണുന്നത്. ഏതൊരു വായനയും പലതരം സിദ്ധാന്തങ്ങളാൽ ഇടനില തീർക്കപ്പെട്ടതാണ്.  ആയതിനാൽ സാമാന്യമായ വായനയും നിരൂപകർ നിർവ്വഹിക്കുന്ന വായനയും തമ്മിൽ ഗുണപരമായി വേർതിരിക്കുന്നു എന്ന്  പറയാനാവില്ല. സാഹിത്യ നിരൂപണത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സന്ദർഭത്തിലാണ് സാഹിത്യനിരൂപണം എന്ന് വിളിക്കാവുന്ന ഈ പുസ്തകം പുറത്തിറങ്ങുന്നത്. അതിനാൽത്തന്നെ യാതൊരു അവകാശവാദങ്ങളുമില്ലാതെ ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.

വിശദാംശങ്ങൾ

ISBN 9384638054
ഗ്രന്ഥകർത്താക്കൾ ഡോ കെ എം അനിൽ
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:മുല്ല പൂക്കുന്ന കൽക്കരി വണ്ടികൾ
Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട