മുല്ലപ്പൂ നിറമുള്ള പകലുകൾ
Rating:
0%
In stock
Regular Price ₹299.00 -10% Special Price ₹269.10

പ്രഥമ ജെ സി ബി സാഹിത്യഅവാർഡ് നേടിയ ആധുനിക ക്ലാസിക് നോവൽ. അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽ രൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ.

Product: മുല്ലപ്പൂ നിറമുള്ള പകലുകൾ are being added to cart ...
x
x
Product: മുല്ലപ്പൂ നിറമുള്ള പകലുകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രഥമ ജെ സി ബി സാഹിത്യഅവാർഡ് നേടിയ ആധുനിക ക്ലാസിക് നോവൽ. അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽ രൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിതൗട്ട് സ്‌മൈൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

വിശദാംശങ്ങൾ

ISBN 9788126450800
ഗ്രന്ഥകർത്താക്കൾ ബെന്യാമിൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മുല്ലപ്പൂ നിറമുള്ള പകലുകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട