മുറിവൈദ്യൻ
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

മരുന്നിനോ മന്ത്രത്തിനോ ശമനമേകാന്‍ കഴിയാത്ത വാഴ്‌വ് എന്ന മഹാരോഗത്തിന് ‘പ്രിസ്‌ക്രിപ്ഷന്‍’ അന്വേഷിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വേണുഗോപാല്‍ ഒരു സൂത്രശാലിയായ വേട്ടക്കാരനായി രൂപാന്തരപ്രാപ്തി നേടുന്നതിന്റെ കഥയാണിത്.

Product: മുറിവൈദ്യൻ are being added to cart ...
x
x
Product: മുറിവൈദ്യൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

മരുന്നിനോ മന്ത്രത്തിനോ ശമനമേകാന്‍ കഴിയാത്ത വാഴ്‌വ് എന്ന മഹാരോഗത്തിന് ‘പ്രിസ്‌ക്രിപ്ഷന്‍’ അന്വേഷിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വേണുഗോപാല്‍ ഒരു സൂത്രശാലിയായ വേട്ടക്കാരനായി രൂപാന്തരപ്രാപ്തി നേടുന്നതിന്റെ കഥയാണിത്. സ്വന്തം തൊഴിലിനോട്, കാലത്തിനോട് സമരസപ്പെടുവാനുള്ള വേണുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുന്നു – അപരവ്യക്തിത്വം പാരിതോഷികമായി നല്‍കുന്ന പദവിയിലൂടെ, ആഡംബരത്തിലൂടെ, ബഹുജനപ്രീതിയിലൂടെ. പക്ഷേ, നുണകള്‍കൊണ്ടുകെട്ടിപ്പൊക്കിയ ഈ കൊട്ടാരത്തിലെ വാസത്തിന് വേണു പിഴയായി ഒടുക്കേണ്ടിവന്നത് ജീവന്റെ വിലയാണ്. ജീവിതാസക്തിയാല്‍ ജ്വരബാധിതനായ സഹൃദയനായ ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഇതാണ്: ‘മുറിവൈദ്യം’ ആളെ കൊല്ലുന്നു!

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ടി വി രാംദാസ്
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:മുറിവൈദ്യൻ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട