മുസഫർ അഹമ്മദ് അധഃസ്ഥിതരുടെ വിമോചകൻ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

മുസഫർ അഹമ്മദിന്റെ ബഹുമുഖ ജീവിതത്തിന്റെ രേഖാചിത്രമാണ് ഈ പുസ്തകം.

Product: മുസഫർ അഹമ്മദ് അധഃസ്ഥിതരുടെ വിമോചകൻ are being added to cart ...
x
x
Product: മുസഫർ അഹമ്മദ് അധഃസ്ഥിതരുടെ വിമോചകൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ആത്മപ്രചരണത്തിൽ അങ്ങേയറ്റം വിമുഖനായിരുന്ന മുസഫർ അഹമ്മദ് എന്റെ ജീവിതവും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിയും എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. എന്നാൽ ആ പുസ്തകത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ചിത്രം മാത്രമേ ഉള്ളു. തന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെയും ബഹുമുഖപ്രതിഭയുടെയും ആകർഷകമായ വ്യക്തിത്വത്തിന്റെയും ചിത്രം അവഗണിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തുന്നതിനുവേണ്ടി സഖാവ് മുസഫർ അഹമ്മദ് നടത്തിയ സജീവവും ദീർഘസ്ഥായിയും ത്യാഗനിർഭരവുമായ സമരം അദ്ദേഹത്തെ സകലരുടെയും കക്കാബാബൂ (ചിറ്റപ്പൻ ബാബു) ആക്കിത്തീർത്ത കഥയും അദ്ദേഹം നമ്മിൽനിന്ന് മറച്ച് വെക്കുന്നു.... ആ കുറവ് പരിഹരിക്കാനാണ് ഈ ഗ്രന്ഥത്തിൽ ശ്രമിക്കുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം.എൻ സത്യാർത്ഥി
പ്രസാധകർ പ്രോഗ്രെസ്സ് പബ്ലിക്കേഷന്‍

നിരൂപണങ്ങൾ എഴുതുക

You're reviewing:മുസഫർ അഹമ്മദ് അധഃസ്ഥിതരുടെ വിമോചകൻ
Sold By
Progresspublication
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട