മുസ്ലീം മനസിനെ കണ്ടെത്തൽ
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

ദേശീയപ്രസ്ഥാനത്തിലൂടെയാണ് മുസ്ലീം വിചാരധാര നിർണ്ണായകമായി ഇന്ത്യാചരിത്രത്തിൽ ഇടപെടുന്നത്. അനേകം ചിന്താധാരകൾ, പ്രസ്ഥാനങ്ങളുടെ വരവുപോക്കുകൾ, സ്ഥാപനവൽക്കരണം, എതിരൊഴുക്കുകൾ ഇവയൊക്കെയാണ് ഒരു മതത്തിന്റെ സാംസ്‌കാരികഗതിയെ നിശ്ചയിക്കുന്നത്. ഇവിടെ മുസ്ലീം മനസ്സിനെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മൾ കണ്ടെത്തുന്നത് ഇന്ത്യയെ തന്നെയാണ്.

Product: മുസ്ലീം മനസിനെ കണ്ടെത്തൽ are being added to cart ...
x
x
Product: മുസ്ലീം മനസിനെ കണ്ടെത്തൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ദേശീയപ്രസ്ഥാനത്തിലൂടെയാണ് മുസ്ലീം വിചാരധാര നിർണ്ണായകമായി ഇന്ത്യാചരിത്രത്തിൽ ഇടപെടുന്നത്. നൂറ്റാണ്ടുകളിലൂടെ സമാർജ്ജിച്ച സാംസ്‌കാരിക വൈവിധ്യത്തിന്റെയും സ്വത്വനിർമ്മിതിയുടെയും ആകെത്തുകയാണ് ഇന്ത്യൻമുസ്ലീം. ഏകശിലാരൂപിയല്ലാത്ത മതസംസ്‌കാരങ്ങൾ, തനതും വ്യത്യസ്തവുമായ വ്യക്തിത്വമുദ്രകളാൽ ഇന്ത്യയിലെ ജനകോടികളുടെ നിത്യജീവിതത്തെ ശോഭനവും ജാഗ്രത്തും ചൈതന്യവുമുറ്റതാക്കി. അനേകം ചിന്താധാരകൾ, പ്രസ്ഥാനങ്ങളുടെ വരവുപോക്കുകൾ, സ്ഥാപനവൽക്കരണം, എതിരൊഴുക്കുകൾ ഇവയൊക്കെയാണ് ഒരു മതത്തിന്റെ സാംസ്‌കാരികഗതിയെ നിശ്ചയിക്കുന്നത്. ഇവിടെ മുസ്ലീം മനസ്സിനെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മൾ കണ്ടെത്തുന്നത് ഇന്ത്യയെ തന്നെയാണ്.

വിശദാംശങ്ങൾ

പരിഭാഷ ഡോ എ എൻ പി ഉമ്മർകുട്ടി
ISBN 8176901695
ഗ്രന്ഥകർത്താക്കൾ രാജ്‌മോഹൻഗാന്ധി
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:മുസ്ലീം മനസിനെ കണ്ടെത്തൽ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട