മുടിക്കൽ പുഴ
In stock
Regular Price
₹60.00
-10%
Special Price
₹54.00
പെങ്ങൾ,ആഴം,മുടിക്കൽ പുഴ,കുട്ടിക്കാലം,പിണക്കം തുടങ്ങിയ 42 കവിതകൾ.
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
കുട്ടിക്കാലം ആരും ഉണ്ടായിരുന്നില്ല ഏകാന്തതയായിരുന്നു ചങ്ങാതി പിന്നീട് മലയിറങ്ങി ഗ്രാമത്തോടു ചേർന്നു.എങ്കിലും അക്കാലം വിട്ടുപോകുന്നില്ല.അവിടുത്തെ മണ്ണ് ,മരങ്ങൾ,മൃഗങ്ങൾ,ജീവികൾ,തണുപ്പ്,വാക്കുകൾ,സംഭവങ്ങൾ മനുഷ്യർ ഇരുട്ടും വെളിച്ചവുമായി വന്ന് ഏകാന്തതികളെ കൂട്ടിക്കൊണ്ടു പോവുന്നു.തളിരും ചില്ലയും പൂവും തരുന്നു.പിന്നീടു വന്ന ഗ്രാമവും അതിനോട് കലരുന്നു.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | നന്ദനൻ മുള്ളമ്പത്ത് |
---|---|
പ്രസാധകർ | ഡി സി ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട