മുത്തശ്ശിവൈദ്യം
In stock
Regular Price
₹65.00
-10%
Special Price
₹58.50
നൂറ്റാണ്ടുകളായി തലമുറകളിലൂടെ പറഞ്ഞറിഞ്ഞതും, കേട്ടറിഞ്ഞതുമായ ചികിത്സാരീതിയാണ് മുത്തശ്ശിവൈദ്യം. പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാവാത്ത രീതിയില്‍ പച്ചമരുന്നുകളാല്‍ ഉടന്‍ രോഗശമനമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
Categories: | വിഭാഗങ്ങൾ, നാട്ടുവൈദ്യം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
നൂറ്റാണ്ടുകളായി തലമുറകളിലൂടെ പറഞ്ഞറിഞ്ഞതും, കേട്ടറിഞ്ഞതുമായ ചികിത്സാരീതിയാണ് മുത്തശ്ശിവൈദ്യം. പാര്‍ശ്വഫലങ്ങളോ പ്രത്യാഘാതങ്ങളോ ഉണ്ടാവാത്ത രീതിയില്‍ പച്ചമരുന്നുകളാല്‍ ഉടന്‍ രോഗശമനമുണ്ടാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ആധുനികയന്ത്രസാമഗ്രികള് കൊണ്ടുള്ള പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് വിധേയമാകാതെത്തന്നെ, പറമ്പുകളിലും ഇടവഴികളിലുമുള്ള തണ്ടും താരും തളിരും ഇലകളും പൂക്കളും കൊണ്ടുള്ള വിസ്മയചികിത്സയാണ് ഗൃഹവൈദ്യം അഥവാ മുത്തശ്ശിവൈദ്യം. മുത്തശ്ശിവൈദ്യത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനുള്ള അറിവ് പകരുകയാണ് ഈ ഗ്രന്ഥത്തില്‍.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | വടകര റഹ്മാൻ |
---|---|
പ്രസാധകർ | പൂർണ പബ്ലിക്കേഷൻസ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട