നാഗമണ്ഡല
Rating:
0%
In stock
Regular Price ₹55.00 -10% Special Price ₹49.50

എഴുത്തുകാരന്‍ തിരിച്ചറിയുന്ന സംഘര്‍ഷഭരിതമായ പ്രശ്‌നമണ്ഡലങ്ങള്‍ സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍ അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ കലാസൃഷ്ടിയായി ഉറവപൊട്ടുന്നു... മഹാപ്രവാഹമാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വര്‍ത്തമാനകാലാവസ്ഥകളേയും, ഭ്രമാത്മകമായ സ്വപ്‌നസഞ്ചാരങ്ങളേയും കോര്‍ത്തിണക്കിയ കന്നഡ നാടകത്തിന്റെ മലയാള വിവര്‍ത്തനം. വിവ: സി. കമലാദേവി ഗിരീഷ് കര്‍ണാട്

Product: നാഗമണ്ഡല are being added to cart ...
x
x
Product: നാഗമണ്ഡല was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എഴുത്തുകാരന്‍ തിരിച്ചറിയുന്ന സംഘര്‍ഷഭരിതമായ പ്രശ്‌നമണ്ഡലങ്ങള്‍ സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍ അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ കലാസൃഷ്ടിയായി ഉറവപൊട്ടുന്നു... മഹാപ്രവാഹമാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വര്‍ത്തമാനകാലാവസ്ഥകളേയും, ഭ്രമാത്മകമായ സ്വപ്‌നസഞ്ചാരങ്ങളേയും കോര്‍ത്തിണക്കിയ കന്നഡ നാടകത്തിന്റെ മലയാള വിവര്‍ത്തനം. വിവ: സി. കമലാദേവി ഗിരീഷ് കര്‍ണാട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഗിരീഷ് കര്‍ണാട്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നാഗമണ്ഡല
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട