നളചരിതം ആട്ടക്കഥ - രണ്ടാം ദിവസം
Rating:
0%
In stock
Regular Price ₹65.00 -20% Special Price ₹52.00

കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന നളചരിതം ആട്ടക്കഥ അറിവിന്റെയും ആനന്ദത്തിന്റെയും അക്ഷയപാത്രമാണ്. ഉണ്ണായി വാര്യരുടെ ജീവിതനിരീക്ഷണപാടവവും തത്ത്വചിന്തയും കാവ്യഭാവനയുടെ ചിറകുകളിലേറി പറന്നുയരുന്ന കാഴ്ച തലമുറകളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസ്വാദകർക്കും പഠിതാക്കൾക്കും ഈ വിശിഷ്ട കൃതിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതാണ് ഡോ കെ വി തോമസിന്റെ വ്യാഖ്യാനവും പഠനവും.

Product: നളചരിതം ആട്ടക്കഥ - രണ്ടാം ദിവസം are being added to cart ...
x
x
Product: നളചരിതം ആട്ടക്കഥ - രണ്ടാം ദിവസം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്ന നളചരിതം ആട്ടക്കഥ അറിവിന്റെയും ആനന്ദത്തിന്റെയും അക്ഷയപാത്രമാണ്. ഉണ്ണായി വാര്യരുടെ ജീവിതനിരീക്ഷണപാടവവും തത്ത്വചിന്തയും കാവ്യഭാവനയുടെ ചിറകുകളിലേറി പറന്നുയരുന്ന കാഴ്ച തലമുറകളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസ്വാദകർക്കും പഠിതാക്കൾക്കും ഈ വിശിഷ്ട കൃതിയിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതാണ് ഡോ കെ വി തോമസിന്റെ വ്യാഖ്യാനവും പഠനവും.

വിശദാംശങ്ങൾ

ISBN 9788130021409
ഗ്രന്ഥകർത്താക്കൾ ഉണ്ണായി വാര്യർ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നളചരിതം ആട്ടക്കഥ - രണ്ടാം ദിവസം