നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ
Rating:
0%
In stock
Regular Price ₹330.00 -20% Special Price ₹264.00

സമകാലീനരിൽ അനൽപമായ താത്പര്യമുണർത്തിയ ഈ റഷ്യൻ നോവൽ അവരുടെ മനസിൽ മാത്രമല്ല, തുടർന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യൻ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകൻ. അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സർഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിൻ. പക്ഷേ കഥയിൽ സംഭവിച്ചതോ...

Product: നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ are being added to cart ...
x
x
Product: നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സമകാലീനരിൽ അനൽപമായ താത്പര്യമുണർത്തിയ ഈ റഷ്യൻ നോവൽ അവരുടെ മനസിൽ മാത്രമല്ല, തുടർന്നുവന്ന അനേകം തലമുറകളുടെ ജീവിതത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. റഷ്യൻ പട്ടാളത്തിലെ ഒരു ഓഫീസറായ പെച്ചോറിനാണ് കഥാനായകൻ. അസാമാന്യമായ ബുദ്ധിശക്തിയും ധൈര്യവും സർഗസിദ്ധികളും മികച്ച വിദ്യാഭ്യാസവും നേടിയ ആളായിരുന്നു പെച്ചോറിൻ. പക്ഷേ കഥയിൽ സംഭവിച്ചതോ...

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം ലേർമൊന്തൊവ്
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ