നമ്മുടെ മഹത്തായ പൈതൃകം
Rating:
0%
In stock
Regular Price ₹550.00 -10% Special Price ₹495.00

കഴിഞ്ഞ നിരവധി വർഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങൾ സന്ദർശിച്ച, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോർത്തിണക്കി തയാറാക്കിയ യാത്രാവുവരണമാണ് ഈ പുസ്തകം.

Product: നമ്മുടെ മഹത്തായ പൈതൃകം are being added to cart ...
x
x
Product: നമ്മുടെ മഹത്തായ പൈതൃകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കഴിഞ്ഞ നിരവധി വർഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങൾ സന്ദർശിച്ച, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോർത്തിണക്കി തയാറാക്കിയ യാത്രാവുവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താൽ വിരാജിക്കുന്ന സാദ്ദ്‌ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കർമ്മവ്യഗ്രതയാണ് ഈ കൃതി. വാക്കുകൾക്കപ്പുറം സത്യമെന്ന അനുഭവജ്ഞാനം കൈവരിക്കാനുള്ള ഒരു ചവിട്ടുപടിയായോ ക്ഷണം ആയോ ഉപകരിക്കുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അടൂർ രാധാകൃഷ്ണൻ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നമ്മുടെ മഹത്തായ പൈതൃകം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട