നമ്മുടെ പൂച്ചെടികളും പൂമരങ്ങളും
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.

Product: നമ്മുടെ പൂച്ചെടികളും പൂമരങ്ങളും are being added to cart ...
x
x
Product: നമ്മുടെ പൂച്ചെടികളും പൂമരങ്ങളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ. ടി.ആർ. ജയകുമാരി
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:നമ്മുടെ പൂച്ചെടികളും പൂമരങ്ങളും