നമ്മുടെ വന്യജീവികള്‍
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

കാടും കാട്ടുമൃഗങ്ങളുമായി നമുക്ക് ഇഴപിരിയാത്തൊരു ബന്ധമുണ്ട്. ആ ബന്ധത്തിലേക്കാണ് ഈ ഗ്രന്ഥം നമ്മെ നയിക്കുന്നത്. കാടിനെ അറിയണമെങ്കില്‍ വന്യജീവികളെ അറിയണം. 'നമ്മുടെ വന്യജീവികള്‍' സാധാരണക്കാര്‍ക്ക് അവയെപ്പറ്റി മനസ്സിലാക്കാന്‍ പറ്റിയ ഒരു കൃതിതന്നെയാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന മിക്കവാറും എല്ലാ വന്യജീവികളെയുംകുറിച്ച് ഇതില്‍ വിവരിക്കുന്നുണ്ട്.

Product: നമ്മുടെ വന്യജീവികള്‍ are being added to cart ...
x
x
Product: നമ്മുടെ വന്യജീവികള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കാടും കാട്ടുമൃഗങ്ങളുമായി നമുക്ക് ഇഴപിരിയാത്തൊരു ബന്ധമുണ്ട്. ആ ബന്ധത്തിലേക്കാണ് ഈ ഗ്രന്ഥം നമ്മെ നയിക്കുന്നത്. കാടിനെ അറിയണമെങ്കില്‍ വന്യജീവികളെ അറിയണം. 'നമ്മുടെ വന്യജീവികള്‍' സാധാരണക്കാര്‍ക്ക് അവയെപ്പറ്റി മനസ്സിലാക്കാന്‍ പറ്റിയ ഒരു കൃതിതന്നെയാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന മിക്കവാറും എല്ലാ വന്യജീവികളെയുംകുറിച്ച് ഇതില്‍ വിവരിക്കുന്നുണ്ട്. വിശ്വസുന്ദരമായ പ്രകൃതി മനുഷ്യജീവിതത്തിനു നല്കുന്ന ധനം അളവറ്റതാണ്. അതിനു പകരംവയ്ക്കാന്‍ ഈ ആധുനിക കാലഘട്ടത്തിലും മനുഷ്യന്റെ കൈവശം ഒന്നുമില്ലെന്ന് ഓര്‍ക്കുക. ശരിയായ പരിസ്ഥിതി വിദ്യാഭ്യാസം പോലുമില്ലാത്ത ഇക്കാലത്ത് ഇത്തരം പുസ്തകങ്ങളാണ് ആശ്വാസം. വായനക്കാരുടെ മനസ്സിനകത്ത് പച്ചയുടെ ഒരു കുഞ്ഞുതൈ നടുകയാണ് ഈ കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ആർ.വിനോദ്കുമാർ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നമ്മുടെ വന്യജീവികള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട