നമുക്ക് ജാതിയില്ല: ശ്രീനാരായണ ഗുരു
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ശ്രീനാരായണ ദർശനത്തെ ഹൈന്ദവശക്തികൾ പുനരുത്ഥാനത്തിനുവേണ്ടി ഉപയോഗിക്കുന്ന സമകാലിക സന്ദർഭത്തിൽ നാരായണീയ ചിന്തകളുടെ ശക്തിയും ചൈതന്യവും അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം. നവോത്ഥാന മൂല്യങ്ങളിൽനിന്ന് വഴുതിപ്പോകുന്ന മലയാളിക്ക് പ്രതിരോധത്തിന്റെ മൂല്യം പകരുന്ന ജീവസ്സുറ്റ കൃതി.



Product: നമുക്ക് ജാതിയില്ല: ശ്രീനാരായണ ഗുരു are being added to cart ...
x
x
Product: നമുക്ക് ജാതിയില്ല: ശ്രീനാരായണ ഗുരു was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശ്രീനാരായണ ദർശനത്തെ ഹൈന്ദവശക്തികൾ പുനരുത്ഥാനത്തിനുവേണ്ടി ഉപയോഗിക്കുന്ന സമകാലിക സന്ദർഭത്തിൽ നാരായണീയ ചിന്തകളുടെ ശക്തിയും ചൈതന്യവും അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം. നവോത്ഥാന മൂല്യങ്ങളിൽനിന്ന് വഴുതിപ്പോകുന്ന മലയാളിക്ക് പ്രതിരോധത്തിന്റെ മൂല്യം പകരുന്ന ജീവസ്സുറ്റ കൃതി.



വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സതീഷ്‌കുമാർ സി കെ
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:നമുക്ക് ജാതിയില്ല: ശ്രീനാരായണ ഗുരു
Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട