നന്ദിതയുടെ കവിതകള്‍
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വ്യക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി. നന്ദിത ഡയറിത്താളുകളില്‍
ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം.

Product: നന്ദിതയുടെ കവിതകള്‍ are being added to cart ...
x
x
Product: നന്ദിതയുടെ കവിതകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വ്യക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി. നന്ദിത ഡയറിത്താളുകളില്‍
ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം. ചില ജന്മങ്ങളുണ്ട് - പൂമൊട്ട് പോലെ വിടര്‍ന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിതുടങ്ങുന്നു. പെട്ടെന്ന് സ്വയം പറിച്ചെറിയുന്നു! വെറും മണ്ണിലേക്ക് കാരണമെന്തെന്ന് അറിയില്ല. ആര്‍ക്കും അത് ഗണിച്ചെടുക്കാനുമാവില്ല. നന്ദിത എന്ന പെണ്‍കുട്ടിയും അങ്ങനെ ഓടിച്ചെന്ന് മൃത്യുവിന്റെ കരം പിടിച്ചവളാണ്. സ്വയം കെടുത്തിക്കളയും മുമ്പ് അവളുടെ മനസ്സിലും ഒട്ടേറെ നക്ഷത്രങ്ങളുണ്ടായിരുന്നു. തിളങ്ങുന്നവ. അവള്‍ക്ക് മാത്രം സ്വന്തമായവ.... സുഗതകുമാരി

സ്വന്തം പ്രേമം പോലെ കവിതയും സ്വകാര്യമായ അനുഭൂതിയായും ഹര്‍ഷോന്മാദമായും നന്ദിത കരുതി. മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതം പോലെ കടന്നുപോയ തൂലികാഗ്രാമത്തില്‍ അഗ്നി വഹിച്ച അവള്‍ അവശേഷിപ്പിച്ച ഡയറിക്കുറിപ്പുകള്‍ ജീവിതമരണങ്ങളുടെ അര്‍ത്ഥശൂന്യതയെ വെളിപ്പെടുത്തുന്നു.
ഡോ.എം.എം. ബഷീര്‍

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നന്ദിത
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നന്ദിതയുടെ കവിതകള്‍
Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട