നന്നങ്ങാടികൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

മനസ്സിനെ മഥിക്കുന്ന കാമത്തിന്റെയും തന്മൂലമുണ്ടാകുന്ന പ്രതികാരങ്ങളുടെയും കഥ. നന്നങ്ങാടികൾ എന്ന വലിയ കളിമൺപാത്രങ്ങളും ഈ പ്രതികാരങ്ങളുടെ ഭാഗമാവുന്നുണ്ട്. മണ്ണ് മറഞ്ഞിട്ടും മരണമില്ലാത്ത കിടന്ന പകയുടെ കൊടുംകൈപ്പുകൾ തിളക്കുകയാണ് അത് ജീവിതത്തിൽ നിന്നും തോറ്റു പോയവരുടേതാകുമ്പോൾ മണ്ണ് മൂടിപ്പോയ പകയുടെ പറപ്പുറങ്ങൾ ഉരുകിയൊലിക്കുന്നുണ്ട്...

Product: നന്നങ്ങാടികൾ are being added to cart ...
x
x
Product: നന്നങ്ങാടികൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മനസ്സിനെ മഥിക്കുന്ന കാമത്തിന്റെയും തന്മൂലമുണ്ടാകുന്ന പ്രതികാരങ്ങളുടെയും കഥ. നന്നങ്ങാടികൾ എന്ന വലിയ കളിമൺപാത്രങ്ങളും ഈ പ്രതികാരങ്ങളുടെ ഭാഗമാവുന്നുണ്ട്. മണ്ണ് മറഞ്ഞിട്ടും മരണമില്ലാത്ത കിടന്ന പകയുടെ കൊടുംകൈപ്പുകൾ തിളക്കുകയാണ് അത് ജീവിതത്തിൽ നിന്നും തോറ്റു പോയവരുടേതാകുമ്പോൾ മണ്ണ് മൂടിപ്പോയ പകയുടെ പറപ്പുറങ്ങൾ ഉരുകിയൊലിക്കുന്നുണ്ട്. സത്യങ്ങൾ ചവിട്ടിത്താഴ്ത്തപ്പെട്ട ചെളിക്കുണ്ടിൽ കിടന്ന് അലമുറയിടുന്നുണ്ട്. കാലത്തിന്റെ ഗുഹകളിൽ നിന്നും ചില ഓർമ്മപ്പെടുത്തലുകളുമായ് പകയുടെ ഉപ്പുപാടങ്ങളിൽ നിന്ന് മനസുകളെ വേദനിപ്പിക്കുന്ന രാജേഷ് തെക്കിനിയേടത്തിന്റെ രചനയുടെ കരുത്ത് ഒരിക്കൽകൂടി.

വിശദാംശങ്ങൾ

ISBN 9382508147
ഗ്രന്ഥകർത്താക്കൾ രാജേഷ് തെക്കിനിയേടത്ത്
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നന്നങ്ങാടികൾ
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട