നരകവാരിധി
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

നരക സമാനമായ ജീവിതാവസ്ഥകളെ അതിജീവിച്ച കിഴാള-ദളിത സമൂഹത്തിന്റെ ഭൂതകാലം എത്ര ദയനീയമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന നോവല്‍.

Product: നരകവാരിധി are being added to cart ...
x
x
Product: നരകവാരിധി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നരക സമാനമായ ജീവിതാവസ്ഥകളെ അതിജീവിച്ച കിഴാള-ദളിത സമൂഹത്തിന്റെ ഭൂതകാലം എത്ര ദയനീയമായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന നോവല്‍.
നവീനങ്ങളായ ഉൾക്കാഴ്ചകളും സമീപനങ്ങളുമായി മലയാളത്തിൽ എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ദളിതജീവിതാഖ്യാനങ്ങളിലേക്കുള്ള ഏറ്റവും പുതിയ ആഗമനമാണ് കെ ആർ സുരേന്ദ്രന്റെ 'നരകവാരിധി'. മാഞ്ഞുപോയ ഒരു കാലത്തിന്റെ ഈ കഥാ, ദളിതാവസ്ഥരുടെ അന്നത്തെ സാമൂഹികാകുലതകളെ ചിത്രീകരണപാടവത്തോടെ വരച്ചെടുക്കുന്നതിനപ്പുറത്ത്, ദളിതമനസ്സിന്റെ പ്രത്യേക വികാരപ്രപഞ്ചത്തെ ശക്തമായും സൂക്ഷ്മമായും അവതരിപ്പിക്കുന്നു. - സക്കറിയ.

വിശദാംശങ്ങൾ

ISBN 9789388087209
ഗ്രന്ഥകർത്താക്കൾ കെ ആർ സുരേന്ദ്രൻ
പ്രസാധകർ കൈരളി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നരകവാരിധി
Sold By
Kairalibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട