നരകവാതിൽ
Rating:
0%
In stock
Regular Price ₹260.00 -20% Special Price ₹208.00
ഓഷ്വിറ്റ്സ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലക്ക് അരങ്ങായത് മൃതിയുടെ ഈ പട്ടണമാണ്.ഹിറ്റ്ലറുടെ നാസിപ്പട 1939 സെപ്തംബറിൽ പോളണ്ട് പിടിച്ചടക്കി. ജർമ്മൻ ഉച്ചാരണ രീതിക്കനുയോജ്യമാംവിധം ‘ ഓഷ്വിറ്റ്സ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പോളണ്ടിലെ ഈ ചെറുപട്ടണത്തിൽ മൂന്നു കോൺസൻട്രേഷൻ ക്യാമ്പുകളിലായി മുപ്പതു ലക്ഷത്തോളം ആളുകൾ വധിക്കപ്പെട്ടു ; കൂടുതൽ പേരും മരിച്ചു വീണത് ഗ്യാസ് ചേംബറുകളിൽ.ലോകചരിത്രത്തിൽതന്നെയും സമാനതകളില്ലാത്ത മരണവ്യാപാരം നടന്ന ഓഷ്വിറ്റ്സ് ഇന്ന് ഒരു സ്ഥലനാമമല്ല, ഒരു പ്രതീകമാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ നരഹത്യയുടെ മുഖ്യകാർമ്മികനും സാക്ഷിയും എന്ന നിലയിൽതന്നെയാണ്, അക്കാലത്തെ ഓഷ്വിറ്റ്സ് കമാൻഡറായിരുന്ന റുഡോൾഫ് ഹോസ് ചരിത്രത്തിൽ ഇടം നേടുന്നത്.ജർമ്മനിയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച് പ്രകൃതിയുമായി ഇഴുകിച്ചേർന്നു ജീവിച്ച, ഒരു കർഷകനാകണമെന്നാഗ്രഹിച്ച ഹോസ്, എങ്ങനെ നാസിസത്തിന്റെ പതാകവാഹകനായി തീർന്നു എന്നതിന്റെ കഥകൂടിയാണ് ഈ പുസ്തകം. സാർവ്വദേശീയ ജൂത ഗൂഢാലോചന എന്ന മിത്തും ആര്യവംശമഹത്വം എന്ന ഫാന്റസിയും ഇഴുകിച്ചേർന്ന ഫാസിസ്റ്റ്സന്ധിയിൽ അതിന്റെ ആദർശങ്ങൾക്ക് ആത്മാർത്ഥമായി വശംവദനാകുകയായിരുന്നു ഹോസ്. ഫാസിസത്തിന്റെ മനശ്ശാസ്ത്രമാണ് ‘നരകവാതിൽ’ എന്ന ഈ കൃതിയിലൂടെ വായിച്ചെടുക്കാൻ കഴിയുക
Product: നരകവാതിൽ are being added to cart ...
x
x
Product: നരകവാതിൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
SignBooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)
ഓഷ്വിറ്റ്സ്. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലക്ക് അരങ്ങായത് മൃതിയുടെ ഈ പട്ടണമാണ്.ഹിറ്റ്ലറുടെ നാസിപ്പട 1939 സെപ്തംബറിൽ പോളണ്ട് പിടിച്ചടക്കി. ജർമ്മൻ ഉച്ചാരണ രീതിക്കനുയോജ്യമാംവിധം ‘ ഓഷ്വിറ്റ്സ്’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പോളണ്ടിലെ ഈ ചെറുപട്ടണത്തിൽ മൂന്നു കോൺസൻട്രേഷൻ ക്യാമ്പുകളിലായി മുപ്പതു ലക്ഷത്തോളം ആളുകൾ വധിക്കപ്പെട്ടു ; കൂടുതൽ പേരും മരിച്ചു വീണത് ഗ്യാസ് ചേംബറുകളിൽ.ലോകചരിത്രത്തിൽതന്നെയും സമാനതകളില്ലാത്ത മരണവ്യാപാരം നടന്ന ഓഷ്വിറ്റ്സ് ഇന്ന് ഒരു സ്ഥലനാമമല്ല, ഒരു പ്രതീകമാണ്. ലോകത്തിലെ ഏറ്റവും വലിയ ഈ നരഹത്യയുടെ മുഖ്യകാർമ്മികനും സാക്ഷിയും എന്ന നിലയിൽതന്നെയാണ്, അക്കാലത്തെ ഓഷ്വിറ്റ്സ് കമാൻഡറായിരുന്ന റുഡോൾഫ് ഹോസ് ചരിത്രത്തിൽ ഇടം നേടുന്നത്.ജർമ്മനിയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച് പ്രകൃതിയുമായി ഇഴുകിച്ചേർന്നു ജീവിച്ച, ഒരു കർഷകനാകണമെന്നാഗ്രഹിച്ച ഹോസ്, എങ്ങനെ നാസിസത്തിന്റെ പതാകവാഹകനായി തീർന്നു എന്നതിന്റെ കഥകൂടിയാണ് ഈ പുസ്തകം. സാർവ്വദേശീയ ജൂത ഗൂഢാലോചന എന്ന മിത്തും ആര്യവംശമഹത്വം എന്ന ഫാന്റസിയും ഇഴുകിച്ചേർന്ന ഫാസിസ്റ്റ്സന്ധിയിൽ അതിന്റെ ആദർശങ്ങൾക്ക് ആത്മാർത്ഥമായി വശംവദനാകുകയായിരുന്നു ഹോസ്. ഫാസിസത്തിന്റെ മനശ്ശാസ്ത്രമാണ് ‘നരകവാതിൽ’ എന്ന ഈ കൃതിയിലൂടെ വായിച്ചെടുക്കാൻ കഴിയുക

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ റുഡോൾഫ് ഹോസ്
പ്രസാധകർ Sign Books

നിരൂപണങ്ങൾ എഴുതുക

You're reviewing:നരകവാതിൽ