നരേന്ദ്രമോദി - ഉടച്ചുവാർക്കലിന്റെ പെരുന്തച്ചൻ നവഭാരത ശിൽപി
Rating:
0%
In stock
Regular Price ₹400.00 -10% Special Price ₹360.00

ഈ പുസ്തകം മോദിയെന്ന പ്രതിഭാസത്തെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും സമ്പദ്വ്യവസ്ഥയാണ് പ്രധാന ചർച്ചാവിഷയം. ജിഎസ്ടി, നോട്ടു നിരോധനം, എൻപിഎ എന്നിവയെക്കുറിച്ചുള്ള ധാരണകളും സംശയങ്ങളും യുക്തിയുക്തമായും ലളിതമായ വ്യാഖ്യാനത്തിലൂടെയും ദുരീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഭാവിയിലേക്കു വീക്ഷിക്കാനും ഇന്ത്യ ഒരു സാമ്പത്തികമഹാശക്തിയായി മാറുന്നതുമായി 2019 ലെ തെരഞ്ഞെടുപ്പു ഫലം എങ്ങനെ സഹജമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാനും ശ്രമിച്ചിരിക്കുന്നു. - അരുൺ ജയ്റ്റ്‌ലി (കേന്ദ്രമന്ത്രി ഭാരത സർക്കാർ - ധനം വാണിജ്യകാര്യം)Product: നരേന്ദ്രമോദി - ഉടച്ചുവാർക്കലിന്റെ പെരുന്തച്ചൻ നവഭാരത ശിൽപി are being added to cart ...
x
x
Product: നരേന്ദ്രമോദി - ഉടച്ചുവാർക്കലിന്റെ പെരുന്തച്ചൻ നവഭാരത ശിൽപി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഇതൊരു മികച്ച ആധികാരിക ഗ്രന്ഥമാണ്. ഈ പുസ്തകം ഇങ്ങനെ രൂപപ്പെടുത്തുന്നതിന് വളരെയധികം ഗവേഷണം നടത്തിയിട്ടുണ്ടെന്നു വ്യക്തമാണ്. ഇത് എല്ലാ തലങ്ങളെയും സ്പർശിച്ചിട്ടുണ്ട് - രാഷ്ട്രീയ, സാമൂഹിക, സാമ്പത്തികതലം മാത്രമല്ല പ്രധാനമന്ത്രി മോദി കഠിനാധ്വാനം ചെയ്തു നടപ്പിലാക്കുന്ന സദ്ഭരണവും ഇതിൽ ചർച്ചാവിഷയമാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഭരണസംവിധാനത്തിനുമാത്രമല്ല, ഇന്ത്യൻ രാജ്യതന്ത്രത്തിനു മൊത്തത്തിലും മൂല്യവർധനവു വരുത്താൻ നടത്തുന്ന മോദിയുടെ ശ്രമം വ്യക്തമാക്കാൻ ഈ പുസ്തകം ശ്രമിക്കുന്നു എന്നതാണ് ഇതിന്റെ വൈശിഷ്ട്യം. മോദിസർക്കാരിന്റെ പ്രവർത്തനത്തെ വസ്തുനിഷ്ഠമായി വിലയിരുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഇത് വളരെ സഹായകമാകും എന്ന് എനിക്കുറപ്പുണ്ട്. - അമിത് ഷാ (രാജ്യസഭാ എം പി, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ)

ഈ പുസ്തകം മോദിയെന്ന പ്രതിഭാസത്തെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും സമ്പദ്വ്യവസ്ഥയാണ് പ്രധാന ചർച്ചാവിഷയം. ജിഎസ്ടി, നോട്ടു നിരോധനം, എൻപിഎ എന്നിവയെക്കുറിച്ചുള്ള ധാരണകളും സംശയങ്ങളും യുക്തിയുക്തമായും ലളിതമായ വ്യാഖ്യാനത്തിലൂടെയും ദുരീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഭാവിയിലേക്കു വീക്ഷിക്കാനും ഇന്ത്യ ഒരു സാമ്പത്തികമഹാശക്തിയായി മാറുന്നതുമായി 2019 ലെ തെരഞ്ഞെടുപ്പു ഫലം എങ്ങനെ സഹജമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുകാണാനും ശ്രമിച്ചിരിക്കുന്നു. - അരുൺ ജയ്റ്റ്‌ലി (കേന്ദ്രമന്ത്രി ഭാരത സർക്കാർ - ധനം വാണിജ്യകാര്യം)
 
അടിസ്ഥാന സൗകര്യ വികസനത്തിലും, ജനക്ഷേമ പദ്ധതികളിലും ദേശീയപാത - ഗ്രാമീണ റോഡു നിർമ്മാണത്തിലും പുതിയ ഗതിവേഗമുണ്ടാക്കിയതും തുറമുഖമേഖലയിൽ റെക്കാഡു ഭേദിച്ചുണ്ടാക്കിയ വികസനവും വിശദീകരിക്കുന്ന അധ്യായം വായനക്കാരെ ഏറ്റവുമധികം ആകർഷിക്കും.  - നിതിൻ ഗഡ്കരി (കേന്ദ്രമന്ത്രി, ഭാരതസർക്കാർ - റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്സ്, ഷിപ്പിംഗ്, വാട്ടർ റിസോഴ്‌സസ്, റിവർ ഡവലപ്മെന്റ്, ഗംഗാറിജ്യുവനേഷൻ)വിശദാംശങ്ങൾ

പരിഭാഷ കെ സി അജയകുമാർ
ISBN 9788130021669
ഗ്രന്ഥകർത്താക്കൾ ആർ ബാലശങ്കർ
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നരേന്ദ്രമോദി - ഉടച്ചുവാർക്കലിന്റെ പെരുന്തച്ചൻ നവഭാരത ശിൽപി
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട