നരേന്ദ്രപ്രസാദ്- ഒരു സമഗ്ര നാടകം
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

പ്രൊഫ ആർ നരേന്ദ്രപ്രസാദിന്റെ സാംസ്കാരിക സംഭാവനകളെ സമ്പൂർണ്ണമായി അപഗ്രഥിക്കുന്ന പ്രഥമ ഗ്രന്ഥം.

Product: നരേന്ദ്രപ്രസാദ്- ഒരു സമഗ്ര നാടകം are being added to cart ...
x
x
Product: നരേന്ദ്രപ്രസാദ്- ഒരു സമഗ്ര നാടകം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പ്രൊഫ ആർ നരേന്ദ്രപ്രസാദിന്റെ സാംസ്കാരിക സംഭാവനകളെ സമ്പൂർണ്ണമായി അപഗ്രഥിക്കുന്ന പ്രഥമ ഗ്രന്ഥം.മലയാളത്തിലെ ഈടുറ്റ നാടകങ്ങളുടെ രചയിതാവ്,സംവിധായകൻ,അഭിജാതശൈലിക്കുടമയായ ചലച്ചിത്ര അഭിനേതാവ്,പ്രഗത്ഭനായ അധ്യാപകനും പ്രഭാഷകനും,ധിഷണാശാലിയായ വിമർശകൻ...വിവിധ മേഖലകളിൽ സജീവമായി വ്യാപരിച്ച നരേന്ദ്രപ്രസാദിന്റെ സർഗ്ഗ സംഭാവനകൾ പ്രതിപാദിക്കുന്ന മുപ്പത്തിരണ്ട് പഠനങ്ങൾ.പ്രൊഫ എം കൃഷ്ണൻ നായർ, കെ വേലപ്പൻ എന്നിവരുടേതായി കണ്ടെടുത്തവ ഉൾപ്പെടെ ഇരുപത്തിയഞ്ച് നാടക ലേഖനങ്ങൾ.പ്രൊഫ അലിയാർ, ടി എം എബ്രഹാം, കെ എ മുരളീധരൻ, ഡോ ബിയാട്രിക് അലക്‌സിസ്, ഡോ രാജലക്ഷ്മി, ഡോ പി കെ രാജശേഖരൻ, ഡോ അജയപുരം ജ്യോതിഷ്കുമാർ, എം ചന്ദ്രപ്രകാശ്, പ്രദീപ് പനങ്ങാട്, പി എസ് പ്രദീപ്, എം കെ ഗോപാലകൃഷ്ണൻ, പി എ എം റഹീദ്, രാജീവ്ഗോപാലകൃഷ്‌ണൻ, ഹരിദാസൻ, എസ് രാധാകൃഷ്ണൻ,സുധീർ പരമേശ്വരൻ, വി വി കുമാർ തുടങ്ങിയവർ എഴുതുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അലക്സ് വള്ളികുന്നം
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:നരേന്ദ്രപ്രസാദ്- ഒരു സമഗ്ര നാടകം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട