നഷ്ടപ്രതാപം (വൈദ്യശാസ്ത്ര കഥകൾ)
Rating:
0%
In stock
Regular Price ₹160.00 -20% Special Price ₹128.00

കഥ പഴയ ലാളിത്യത്തിലേക്ക് തിരിച്ചുവരികയാണ്, ഈ കഥകളിൽ. പഴയകാലവും പുതിയകാലവും കഥകളിൽ വരുന്നുണ്ട്.

Product: നഷ്ടപ്രതാപം (വൈദ്യശാസ്ത്ര കഥകൾ) are being added to cart ...
x
x
Product: നഷ്ടപ്രതാപം (വൈദ്യശാസ്ത്ര കഥകൾ) was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കഥ പഴയ ലാളിത്യത്തിലേക്ക് തിരിച്ചുവരികയാണ്, ഈ കഥകളിൽ. പഴയകാലവും പുതിയകാലവും കഥകളിൽ വരുന്നുണ്ട്. രോഗവും രോഗിയും വൈദ്യനും കണ്ടുമുട്ടുന്ന ജീവിതാവസ്ഥകൾ പലപ്പോഴും അർത്ഥഗാംഭീര്യമുള്ള കഥാസന്ദർഭങ്ങൾ സൃഷ്ടിക്കുന്നു. ഈ കഥകളിൽ വികാരവും വിജ്ഞാനവും സമ്മേളിക്കുന്നുണ്ട്. വൈകാരികത കഥകളെ വായനക്കാരുടെ ഹൃദയപക്ഷത്തേക്കടുപ്പിക്കുമ്പോൾ, കഥകൾ പകരുന്ന വിജ്ഞാനം ധിഷണാപരമായ ഉണർവ്വും തരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ വൈദ്യശാസ്ത്രകഥകൾ ഒരു പ്രത്യേക ശാഖ തന്നെയാണ്. മലയാളത്തിൽ ഇതൊരു പുതിയ അനുഭവമാണ്. വർഷങ്ങളുടെ ചികിത്സാപരിചയമുള്ള കഥാകൃത്ത് മലയാളികൾക്കു നൽകുന്ന വിശിഷ്ടമായ സമ്മാനമാണ് ഈ പുസ്തകം.   

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ രാഘവൻ വെട്ടത്ത്
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നഷ്ടപ്രതാപം (വൈദ്യശാസ്ത്ര കഥകൾ)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട