സമകാലീന നോവൽ സാഹിത്യത്തിന്റെ കെട്ടുംമട്ടും ലംഘിച്ച് സ്വന്തമായ, വ്യത്യസ്ഥമായ ആഖ്യാനശൈലിയാണ് നാട്ടിടവഴിയിലെ നന്മമരത്തണൽ എന്ന നോവലിൽ സാബു കെ വി എസ് സ്വീകരിച്ചിരിക്കുന്നത്. നർമ്മവും ആക്ഷേപവും തുല്യമായ അളവുകളിൽ സംയോജിപ്പിച്ച് വായനക്കാരന്റെ മനസിനെ വ്യത്യസ്ഥമായ ഒരു വായനാനുഭവത്തിലേക്ക് കൊണ്ടുപോകുന്നുണ്ട് ഈ നോവൽ. - ജോൺസൻ എസ്തപ്പാൻ
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട

ഒരു ഗ്രാമത്തിന്റെ കഥയെന്ന് ഇതിനെ പറയാനാവില്ല. എന്നാൽ ഈ ശിഥില ചിത്രങ്ങളിലൂടെ, കഥാപാത്രങ്ങളിലൂടെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലം സാബു പറഞ്ഞുതരുന്നുണ്ടുതാനും. ഷീജ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയിൽ സാബു കരുപ്പിടിപ്പിക്കുന്ന കയ്യടക്കവും ഒതുക്കവും നോവലിസ്റ്റിന്റെ കഴിവുകൾ വിളിച്ചോതുന്നുമുണ്ട്. - മോഹൻ ചെറായി
വിശദാംശങ്ങൾ
ISBN | 8193187008 |
---|---|
ഗ്രന്ഥകർത്താക്കൾ | സാബു കെ വി എസ് |
പ്രസാധകർ | യെസ് പ്രസ് ബുക്സ് |
നിരൂപണങ്ങൾ എഴുതുക