നട്ടുച്ചയുടെ വിലാസം
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

'കവിതയെ നെറ്റിയിലെ വിയർപ്പാക്കിയ ഒരേയൊരു കവിയേ ഈ വർത്തമാനത്തിൽ നമുക്കുള്ളൂ. അത് രതീഷാണ്. കണ്ണാടി ഗ്ലാസ്സിലൂടെ കണ്ട കവിയെ ഷോറൂമുകളിൽനിന്ന് പുറത്തെ, തെരുവിലേക്കെത്തിച്ചുവെന്നതാണ് രതീഷിന്റെ നന്മ. രതീഷ് സൗഹൃദങ്ങളിൽ കാണിക്കുന്ന ധാരാളിത്തം കവിതയിൽ കാണിക്കാറില്ല. പല കവിതകളൂം രണ്ടു വരിയാണ്. വാക്കുകൾക്ക് മൂർച്ച വേണമെങ്കിൽ അക്ഷരങ്ങൾ ചെത്തിക്കളയണമെന്നും ആകയാൽ രതീഷ് ഹൃദയമിടിപ്പിനെ മിടിപ്പെന്നേ എഴുതൂ.' ബാബു ഭരദ്വാജ്

Product: നട്ടുച്ചയുടെ വിലാസം are being added to cart ...
x
x
Product: നട്ടുച്ചയുടെ വിലാസം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

'കവിതയെ നെറ്റിയിലെ വിയർപ്പാക്കിയ ഒരേയൊരു കവിയേ ഈ വർത്തമാനത്തിൽ നമുക്കുള്ളൂ. അത് രതീഷാണ്. കണ്ണാടി ഗ്ലാസ്സിലൂടെ കണ്ട കവിയെ ഷോറൂമുകളിൽനിന്ന് പുറത്തെ, തെരുവിലേക്കെത്തിച്ചുവെന്നതാണ് രതീഷിന്റെ നന്മ. രതീഷ് സൗഹൃദങ്ങളിൽ കാണിക്കുന്ന ധാരാളിത്തം കവിതയിൽ കാണിക്കാറില്ല. പല കവിതകളൂം രണ്ടു വരിയാണ്. വാക്കുകൾക്ക് മൂർച്ച വേണമെങ്കിൽ അക്ഷരങ്ങൾ ചെത്തിക്കളയണമെന്നും ആകയാൽ രതീഷ് ഹൃദയമിടിപ്പിനെ മിടിപ്പെന്നേ എഴുതൂ.' ബാബു ഭരദ്വാജ്

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി ആർ രതീഷ്
പ്രസാധകർ വെയിൽ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നട്ടുച്ചയുടെ വിലാസം
Sold By
VeyilBooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :