നീ
In stock
Regular Price
₹100.00
-10%
Special Price
₹90.00
ആത്മബലികളാണ് പല കവിതകളും.വേദനിക്കുമ്പോസ്ജ്ഉം സുന്ദരമായ ഒരു ലോകത്തെ ഈ കവി സ്വപ്നം കാണുന്നുണ്ട്. നഷ്ടസ്മൃതികളോടൊപ്പം ഋതുക്കളും വഴിതെറ്റിപ്പോയെന്ന് കവി വരച്ചിടുന്നു.ചോരയും കണ്ണീരും പൊടിയുന്ന കവിതകളെ വായനക്കാർ സ്വീകരിക്കുക തന്നെ ചെയ്യും.
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ആത്മബലികളാണ് പല കവിതകളും.വേദനിക്കുമ്പോസ്ജ്ഉം സുന്ദരമായ ഒരു ലോകത്തെ ഈ കവി സ്വപ്നം കാണുന്നുണ്ട്. നഷ്ടസ്മൃതികളോടൊപ്പം ഋതുക്കളും വഴിതെറ്റിപ്പോയെന്ന് കവി വരച്ചിടുന്നു.ചോരയും കണ്ണീരും പൊടിയുന്ന കവിതകളെ വായനക്കാർ സ്വീകരിക്കുക തന്നെ ചെയ്യും.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | റസ്നി ബായ് |
---|---|
പ്രസാധകർ | Unicode Publishers |
നിരൂപണങ്ങൾ എഴുതുക