നീലക്കണ്ണുകളുള്ള പാവക്കുട്ടി
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

തുളസിയുടെ കഥയിൽ ജീവിതമുണ്ട്. കഥയുടെ മഷിപ്പാത്രം തുളസിക്ക് അനുഭവങ്ങളുടെ കടലാണ്. കഥാശില്പത്തിൽ ചിലയിടത്ത് ഏകാഗ്രതക്കുറവും വൃഥാസ്ഥൂലതയും അനുഭവപ്പെടുന്നുണ്ടെങ്കിലും
ഈ കഥകൾ ഒരു നല്ല കലാകാരന്റെ ഉദയം നമുക്കു കാണിച്ചു തരുന്നു. - ആലങ്കോട് ലീലാകൃഷ്ണൻ

Product: നീലക്കണ്ണുകളുള്ള പാവക്കുട്ടി are being added to cart ...
x
x
Product: നീലക്കണ്ണുകളുള്ള പാവക്കുട്ടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നല്ല കഥകൾ അങ്ങനെയാണ്. ഓരോ കാലത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾ, സാംസ്കാരിക നിമിഷങ്ങൾ, മൂല്യ വിചാരങ്ങൾ, സന്ധികൾ, പ്രതിസന്ധികൾ എന്നിവയെല്ലാം അനുഭവചിത്രങ്ങളായി ആദ്യം രൂപപ്പെടുന്നത് കഥയിലാണ്. അതുകൊണ്ട് കഥ എന്നത് ജീവിതവും, ജീവിതം കഥയുമായി തീരുന്നു.

തുളസിയുടെ കഥയിൽ ജീവിതമുണ്ട്. കഥയുടെ മഷിപ്പാത്രം തുളസിക്ക് അനുഭവങ്ങളുടെ കടലാണ്. കഥാശില്പത്തിൽ ചിലയിടത്ത് ഏകാഗ്രതക്കുറവും വൃഥാസ്ഥൂലതയും അനുഭവപ്പെടുന്നുണ്ടെങ്കിലും
ഈ കഥകൾ ഒരു നല്ല കലാകാരന്റെ ഉദയം നമുക്കു കാണിച്ചു തരുന്നു. - ആലങ്കോട് ലീലാകൃഷ്ണൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ തുളസീദാസ് കോട്ടപ്പടി
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നീലക്കണ്ണുകളുള്ള പാവക്കുട്ടി
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട