നീതി മുഖവും പൊയ്മുഖവും
Rating:
0%
In stock
Regular Price ₹365.00 -20% Special Price ₹292.00

ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും രുചിയറിഞ്ഞ മനുഷ്യന് മതമതിലകങ്ങളില്‍ തളഞ്ഞടയാന്‍ സാധ്യമല്ല. മതസ്ഥാപനങ്ങളിലെ കീഴ്‌വഴക്കങ്ങളുടെ ക്രൂരചര്യകള്‍ക്കിരയായി ഏറെനാള്‍ തുടരാനും സാധ്യമല്ല. ചിന്തയിലും വിശ്വാസത്തിലും സ്വതന്ത്രനായിരിക്കാന്‍ വ്യക്തിജീവിതത്തില്‍ ജി.പി. നൂഴേണ്ടിവന്ന ഇടുങ്ങിയ തീത്തുരങ്കങ്ങളിലേറ്റ പൊള്ളലുകളുടെ ഓര്‍മ്മ ഈ പുസ്തത്തില്‍ നേരുയിരോടെ കാണാം. യാതനയെ, പീഡനങ്ങളെ, അവകാശ നിഷേധങ്ങളെ, മൂല്യക്കുത്തകകളെന്ന് ഭാവിക്കുന്ന മതാധികാരികളെ, വര്‍ഗ്ഗീയ ഫാസിസത്തെ, പരിസ്ഥിതി നശീകരണ വ്യഗ്രമായ വികസന വീക്ഷണത്തെ, വ്യവസ്ഥയിലേക്ക് സംക്രമിക്കുന്ന സാമൂഹ്യ/സാംസ്‌കാരിക ജീര്‍ണ്ണതകളെ, ജനനീതി നേരിട്ടതിന്റെയും മറികടന്നതിന്റെയും കഥ, ജി.പി.യുടെ ആത്മകഥയും ജനനീതിയുടെ ചരിത്രവുമായ ഈ പുസ്തകത്തില്‍ കാണാം.

Product: നീതി മുഖവും പൊയ്മുഖവും are being added to cart ...
x
x
Product: നീതി മുഖവും പൊയ്മുഖവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും രുചിയറിഞ്ഞ മനുഷ്യന് മതമതിലകങ്ങളില്‍ തളഞ്ഞടയാന്‍ സാധ്യമല്ല. മതസ്ഥാപനങ്ങളിലെ കീഴ്‌വഴക്കങ്ങളുടെ ക്രൂരചര്യകള്‍ക്കിരയായി ഏറെനാള്‍ തുടരാനും സാധ്യമല്ല. ചിന്തയിലും വിശ്വാസത്തിലും സ്വതന്ത്രനായിരിക്കാന്‍ വ്യക്തിജീവിതത്തില്‍ ജി.പി. നൂഴേണ്ടിവന്ന ഇടുങ്ങിയ തീത്തുരങ്കങ്ങളിലേറ്റ പൊള്ളലുകളുടെ ഓര്‍മ്മ ഈ പുസ്തത്തില്‍ നേരുയിരോടെ കാണാം. യാതനയെ, പീഡനങ്ങളെ, അവകാശ നിഷേധങ്ങളെ, മൂല്യക്കുത്തകകളെന്ന് ഭാവിക്കുന്ന മതാധികാരികളെ, വര്‍ഗ്ഗീയ ഫാസിസത്തെ, പരിസ്ഥിതി നശീകരണ വ്യഗ്രമായ വികസന വീക്ഷണത്തെ, വ്യവസ്ഥയിലേക്ക് സംക്രമിക്കുന്ന സാമൂഹ്യ/സാംസ്‌കാരിക ജീര്‍ണ്ണതകളെ, ജനനീതി നേരിട്ടതിന്റെയും മറികടന്നതിന്റെയും കഥ, ജി.പി.യുടെ ആത്മകഥയും ജനനീതിയുടെ ചരിത്രവുമായ ഈ പുസ്തകത്തില്‍ കാണാം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ജോർജ് പുലികുത്തിയേൽ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നീതി മുഖവും പൊയ്മുഖവും