നെല്‍സണ്‍ മണ്ടേല - തളരാത്ത പോരാളി
Rating:
0%
In stock
Regular Price ₹50.00 -20% Special Price ₹40.00

ബാലസാഹിത്യപ്രസ്ഥാനത്തിലാണ് പുസ്തകത്തെ ഉള്‍പ്പെടുത്താന്‍ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതെങ്കിലും ജീവിതോല്‍ക്കര്‍ഷത ഉള്‍ത്തുടിപ്പായുള്ള എതൊരു വായനക്കാരനെയും ഈ പുസ്തകം സ്വാധീനിക്കും.

Product: നെല്‍സണ്‍ മണ്ടേല - തളരാത്ത പോരാളി are being added to cart ...
x
x
Product: നെല്‍സണ്‍ മണ്ടേല - തളരാത്ത പോരാളി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജീവിതാവസ്ഥയുടെ ഔന്നത്യം സാധ്യമാക്കുക എന്ന ലക്ഷ്യം സാധൂകരിക്കുന്ന ഏതു രചനയും ജനഹൃദയസ്വീകാര്യമാകുമെന്നതില്‍ സംശയമില്ല. നെല്‍സണ്‍ മണ്ടേലയെന്ന ചരിത്രപുരുഷന്റെ വ്യക്തിപ്രഭാവവും സ്വാധീനദീപ്തിയും കുഞ്ഞുഹൃദയങ്ങളിലേക്കുകൂടി പകര്‍ന്നുകൊടുക്കുവാന്‍ ഈ മനോഹരഗ്രന്ഥത്തിലൂടെ ശശിധരന്‍ ഫറോക്കിനു സാധിച്ചിരിക്കുന്നു. ബാലസാഹിത്യപ്രസ്ഥാനത്തിലാണ് പുസ്തകത്തെ ഉള്‍പ്പെടുത്താന്‍ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതെങ്കിലും ജീവിതോല്‍ക്കര്‍ഷത ഉള്‍ത്തുടിപ്പായുള്ള എതൊരു വായനക്കാരനെയും ഈ പുസ്തകം സ്വാധീനിക്കും. ആവര്‍ത്തിച്ച് ആവേശത്തോടെ വായിക്കപ്പെടുകയും ചെയ്യും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ശശിധരന്‍ ഫാറോക്ക്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നെല്‍സണ്‍ മണ്ടേല - തളരാത്ത പോരാളി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട