ചിത്രരചന,ശിൽപ്പ രചന,കലാസംവിധാനം,ചലച്ചിത്രസംവിധാനം,ക്യാരിക്കേച്ചർ രചന,ഡോക്യൂമെൻറ്ററി സംവിധാനം,കവിത,കഥ തുടങ്ങി വൈവിധ്യമാർന്ന സർഗാത്മക ആവിഷ്ക്കാരപഥങ്ങളിലൂടെ സഞ്ചരിച്ഛ് തന്റെ പാദമുദ്ര പതിപ്പിക്കാനായ നേമം പുഷ്പ്പരാജ് എന്ന ബഹുമുഖപ്രതിഭയുടെ സമ്പന്നമായ കലാവിഷ്ക്കാരങ്ങളുടെ നിറപ്പകിട്ടും സംഗീതാത്മകതയും ജനകീയതയും പുരോഗമനാത്മകതയും സർവോപരി ആവിഷ്കാരങ്ങളിലെ ബഹുസ്വരതയുടെ പൊരുളും തിരയുന്ന ആധികാരിക ഗ്രന്ഥമാണ് ഡോ രാജാ വാര്യർ എഴുതിയ നേമം പുഷ്പ്പരാജ് -കലയുടെ ബഹുസ്വരത എന്ന കൃതി.
Categories: | വിഭാഗങ്ങൾ, ജീവചരിത്രം, അനുഭവം/ജീവിതം/ഓര്‍മ്മ, പഠനം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ചിത്രരചന,ശിൽപ്പ രചന,കലാസംവിധാനം,ചലച്ചിത്രസംവിധാനം,ക്യാരിക്കേച്ചർ രചന,ഡോക്യൂമെൻറ്ററി സംവിധാനം,കവിത,കഥ തുടങ്ങി വൈവിധ്യമാർന്ന സർഗാത്മക ആവിഷ്ക്കാരപഥങ്ങളിലൂടെ സഞ്ചരിച്ഛ് തന്റെ പാദമുദ്ര പതിപ്പിക്കാനായ നേമം പുഷ്പ്പരാജ് എന്ന ബഹുമുഖപ്രതിഭയുടെ സമ്പന്നമായ കലാവിഷ്ക്കാരങ്ങളുടെ നിറപ്പകിട്ടും സംഗീതാത്മകതയും ജനകീയതയും പുരോഗമനാത്മകതയും സർവോപരി ആവിഷ്കാരങ്ങളിലെ ബഹുസ്വരതയുടെ പൊരുളും തിരയുന്ന ആധികാരിക ഗ്രന്ഥമാണ് ഡോ രാജാ വാര്യർ എഴുതിയ നേമം പുഷ്പ്പരാജ് -കലയുടെ ബഹുസ്വരത എന്ന കൃതി.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | ഡോ രാജാ വാര്യർ |
---|---|
പ്രസാധകർ | കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |
നിരൂപണങ്ങൾ എഴുതുക