നെരൂദയുടെ കഥകൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

എഴുതിയെഴുതി തിരികെ വലിച്ചു കുടിക്കുന്ന മഷിയ്ക്കുള്ളില്‍ വെന്തു നീറുന്ന
അക്ഷരലഹളയുടെ കാലമാണിന്ന്..... സാമൂഹ്യ ജീര്‍ണ്ണതകളുടെ കനത്ത കട്ടിപ്പശ
കാഴ്ചയും വിവേകവും മറയ്ക്കുന്നിടത്ത് ഒരെഴുത്തുകാരന്‍ ഇവിടെ
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; പീജി നെരൂദ. നെരൂദയുടെ കഥകള്‍
വാക്കുകളുടെ സഭ്യത, സാഹചര്യങ്ങളുടെ സഭ്യത, ആശയങ്ങളുടെ സഭ്യത എന്നീ
സാഹിത്യ സന്തതസഹചാരികളുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് പച്ചമലയാളത്തിന്റെ
നേരിടങ്ങളിലേയ്ക്ക് മഷി തെറിപ്പിക്കുമ്പോള്‍, വാക്കുകള്‍ക്കറ്റത്തു
നിന്ന് നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്ന ചോദ്യങ്ങള്‍ക്ക് രക്തത്തിന്റെ
മണമുണ്ടെങ്കില്‍ അതാണ് പീജി നെരൂദ എന്ന എഴുത്തുകാരന്‍, അതാണ് നെരൂദയുടെ
കഥകള്‍. ജാതി, മതം, രാഷ്ട്രീയം, മനുഷ്യന്‍, സമൂഹം എന്നിവ നിങ്ങളെ
കാത്തുനില്‍പ്പുണ്ട്..... മുറിവേല്‍പ്പിക്കുക തന്നെ ചെയ്യും.....
എഴുത്തിടങ്ങളിലെ നേര്‍ചര്‍ച്ചയ്ക്ക് പുറംചട്ട മുതല്‍
തയ്യാറെടുത്തുകൊള്ളൂ....

Product: നെരൂദയുടെ കഥകൾ are being added to cart ...
x
x
Product: നെരൂദയുടെ കഥകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

എഴുതിയെഴുതി തിരികെ വലിച്ചു കുടിക്കുന്ന മഷിയ്ക്കുള്ളില്‍ വെന്തു നീറുന്ന
അക്ഷരലഹളയുടെ കാലമാണിന്ന്..... സാമൂഹ്യ ജീര്‍ണ്ണതകളുടെ കനത്ത കട്ടിപ്പശ
കാഴ്ചയും വിവേകവും മറയ്ക്കുന്നിടത്ത് ഒരെഴുത്തുകാരന്‍ ഇവിടെ
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; പീജി നെരൂദ. നെരൂദയുടെ കഥകള്‍
വാക്കുകളുടെ സഭ്യത, സാഹചര്യങ്ങളുടെ സഭ്യത, ആശയങ്ങളുടെ സഭ്യത എന്നീ
സാഹിത്യ സന്തതസഹചാരികളുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞ് പച്ചമലയാളത്തിന്റെ
നേരിടങ്ങളിലേയ്ക്ക് മഷി തെറിപ്പിക്കുമ്പോള്‍, വാക്കുകള്‍ക്കറ്റത്തു
നിന്ന് നിങ്ങളുടെ മുഖത്തേക്ക് തെറിക്കുന്ന ചോദ്യങ്ങള്‍ക്ക് രക്തത്തിന്റെ
മണമുണ്ടെങ്കില്‍ അതാണ് പീജി നെരൂദ എന്ന എഴുത്തുകാരന്‍, അതാണ് നെരൂദയുടെ
കഥകള്‍. ജാതി, മതം, രാഷ്ട്രീയം, മനുഷ്യന്‍, സമൂഹം എന്നിവ നിങ്ങളെ
കാത്തുനില്‍പ്പുണ്ട്..... മുറിവേല്‍പ്പിക്കുക തന്നെ ചെയ്യും.....
എഴുത്തിടങ്ങളിലെ നേര്‍ചര്‍ച്ചയ്ക്ക് പുറംചട്ട മുതല്‍
തയ്യാറെടുത്തുകൊള്ളൂ....

വിശദാംശങ്ങൾ

ISBN 9788193770818
ഗ്രന്ഥകർത്താക്കൾ പീജി നെരൂദ
പ്രസാധകർ പുസ്തകക്കട പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:നെരൂദയുടെ കഥകൾ
Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :