നേർവരയിലെ ചരിഞ്ഞ അക്ഷരങ്ങൾ
Rating:
0%
In stock
Regular Price ₹100.00 -10% Special Price ₹90.00

സമകാലിക ജീവിതാവസ്ഥകളുടെ സത്യസന്ധമായ ആവിഷ്കാരങ്ങളാണ് മുരളിയുടെ കഥകൾ. മനുഷ്യ ജീവിതത്തിൻ്റെ അസ്സന്നിഗ്ദ്ധതയും അർത്ഥശൂന്യതയും ഭാവുകത്വത്തോടെ അവതരിപ്പിക്കുകയാണ് ഈ കഥകളിൽ...

Product: നേർവരയിലെ ചരിഞ്ഞ അക്ഷരങ്ങൾ are being added to cart ...
x
x
Product: നേർവരയിലെ ചരിഞ്ഞ അക്ഷരങ്ങൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സമകാലിക ജീവിതാവസ്ഥകളുടെ സത്യസന്ധമായ ആവിഷ്കാരങ്ങളാണ് മുരളിയുടെ കഥകൾ. മനുഷ്യ ജീവിതത്തിൻ്റെ അസ്സന്നിഗ്ദ്ധതയും അർത്ഥശൂന്യതയും ഭാവുകത്വത്തോടെ അവതരിപ്പിക്കുകയാണ് ഈ കഥകളിൽ. അവ പതിവ് കഥാധാരയിൽനിന്നും വേറിട്ട ഭാവനാതീവ്രമായ ഒരന്തരീക്ഷവും വ്യത്യസ്തമായ വായനാനുഭവവും നൽകുന്നു. പരിചിതവും അപരിചിതവുമായ ജീവിതനേർക്കാഴ്ചകളുടെ ഭൂമികയിൽനിന്നും വ്യത്യസ്തമായ 14 കഥകൾ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് മുരളി
പ്രസാധകർ ഗ്രീൻ പെപ്പെർ പബ്ലിക്ക

നിരൂപണങ്ങൾ എഴുതുക

You're reviewing:നേർവരയിലെ ചരിഞ്ഞ അക്ഷരങ്ങൾ
Sold By
Greenpepper
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട